• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • പോക്സോ പീഡന കേസ്: ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവ് ശിക്ഷ

പോക്സോ പീഡന കേസ്: ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവ് ശിക്ഷ

പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34) കുറ്റവാളിയെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെണ്ടറെ…

തലശ്ശേരി ജനറൽ ആശുപത്രിയിൽ അപകടാവസ്ഥയിലായ മെയിൻ ബ്ലോക്ക് കെട്ടിടം ബലപ്പെടുത്തുന്നു

തലശ്ശേരി∙ ജനറൽ ആശുപത്രിയിൽ അപകടാവസ്ഥയിലായതിനെ തുടർന്ന് പൂട്ടിയിട്ട മെയിൻ ബ്ലോക്ക് കെട്ടിടം ബലപ്പെടുത്തുന്നു. കെട്ടിടം തകർച്ച നേരിടുന്നതായി സാങ്കേതിക വിദഗ്ധർ പരിശോധിച്ച് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് മാസങ്ങൾക്ക് മുൻപ് ഈ കെട്ടിടത്തിലെ ഏതാനും വാർഡുകൾ പൂട്ടിയത്. ഏഴു കിടക്കകളുള്ള ഐസിയു, 45 കിടക്കകളുള്ള…

ബിജെപി നേതാവിനെ കുടുംബാംഗങ്ങളുടെ കൺമുന്നിൽ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15…

‘ബജറ്റ് ദരിദ്രർക്കെതിരായ നിശബ്ദ സമരം’; സർക്കാരിനെതിരെ സോണിയ ഗാന്ധി

രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെതിരെ സോണിയാ ഗാന്ധി. ബജറ്റ് പാവപ്പെട്ടവർക്കെതിരായ നിശബ്ദ സമരമെന്ന് വിമർശനം. സമ്പന്നരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഭരണം നടത്തുന്നതെന്നും സോണിയ ഗാന്ധി. ‘ഇന്ത്യൻ എക്‌സ്പ്രസിന്’ നൽകിയ അഭിമുഖത്തിലാണ് വിമർശനം.ബജറ്റിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കുമുള്ള വിഹിതം വെട്ടിക്കുറച്ച്…

തുര്‍ക്കി ഭൂചലനം: മരണം 90ലേറെ, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ഇസ്റ്റംബുള്‍: തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. തൊണ്ണൂറിലേറെ പേര്‍ മരിച്ചതായാണ് നിലവിലെ റിപ്പോര്‍ട്ട്.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇനിയും ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തെക്കു കിഴക്കന്‍ തുര്‍ക്കിസിറിയന്‍ അതിര്‍ത്തി മേഖലയില്‍ കരമന്‍മറാഷ്…

വൈദ്യുതി ബിൽ അടച്ചില്ല; മലപ്പുറത്ത് സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറത്ത് വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിയണൽ ഡയറക്ടറെറ്റ് എന്നിവിടങ്ങളിലെ ഫ്യൂസ് ആണ് കെഎസ്ഇബി രണ്ടു ദിവസം മുൻപ് ഊരിയത്. പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ…

ഓപ്പറേഷൻ ആഗ് ഇന്നും തുടരും; പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി

സംസ്ഥാനത്ത്  ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. സാമ്പത്തിക ഇടപാടുകളിൽ പരിശോധന. സഹായികളെയും നിരീക്ഷിക്കും. മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും…

കൊല്ലത്ത് പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊല്ലം: കൊല്ലം കടയ്ക്കലിൽ പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. വയല സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സതീഷ്.   2008 ലാണ് കോട്ടുക്കൽ സ്വദേശിയായ യുവതിയെ സന്തോഷ് പീഡിപ്പിച്ചത്. തൊട്ടുപിന്നാലെ അറസ്റ്റിലായെങ്കിലും സതീഷിന്…

മാക്കൂട്ടത്തെ മാലിന്യം തള്ളലിന് ശമനമില്ല : ഞായറാഴ്ച രണ്ടു വണ്ടികൾ കൂടി പിടികൂടി പിഴയീടാക്കി

ഇരിട്ടി: കർശന പരിശോധനയും നടപടികളുമായി ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും ബെട്ടോളി പഞ്ചായത്ത് അധികാരികളും രംഗത്തെത്തിയിട്ടും മാക്കൂട്ടം വനമേഖലയിൽ മാലിന്യം തള്ളുന്നതിന് ശമനമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം തള്ളുന്നതിനിടെ നിരവധി വാഹനങ്ങൾ പിടികൂടി നടപടികൾ എടുത്തതിന് പിന്നാലെ ഞായറാഴ്ചയും രണ്ടു വാഹനങ്ങൾ…

ആഗ്: 260 പേർ തടങ്കലിൽ, സാമൂഹിക വിരുദ്ധർക്കെതിരെ ജില്ലയിൽ വ്യാപക പരിശോധന

കണ്ണൂർ ∙ ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ (ആക്‌ഷൻ എഗെയ്ൻസ്റ്റ് ആന്റി സോഷ്യൽ ഗുണ്ട – ആഗ്) 260 പേരെ കരുതൽ തടങ്കലിലെടുത്തു. സിറ്റി, റൂറൽ പൊലീസ് ജില്ലാ പരിധികളിൽ 130 പേരെ വീതമാണു കരുതൽ…