• Thu. Sep 19th, 2024
Top Tags

Month: February 2023

  • Home
  • കാണാതായ യുവതിക്കായി പൊലീസിന്റെ തിരച്ചിൽ; മൃതദേഹം കടൽഭിത്തിയിൽ വന്നടിഞ്ഞുv

കാണാതായ യുവതിക്കായി പൊലീസിന്റെ തിരച്ചിൽ; മൃതദേഹം കടൽഭിത്തിയിൽ വന്നടിഞ്ഞുv

തൃശ്ശൂർ: എറിയാട് യു ബസാറിൽ നിന്നും കാണാതായ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. യു ബസാർ കുഞ്ഞുമാക്കാൻ ചാലിൽ അബ്ദുള്ളയുടെ മകൾ മുസീദ (29)യാണ് മരിച്ചത്. എറിയാട് ആറാട്ടുവഴി കടപ്പുറത്ത് കടൽഭിത്തിയിൽ വന്നടിഞ്ഞ നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.…

ഇനി പ്രകാശം പരക്കും: വടക്കന്‍ കേരളത്തിലെ ആദ്യ ജി.ഐ സബ് സ്റ്റേഷന്‍ തലശ്ശേരി പൊന്ന്യത്ത്

തലശ്ശേരി:  വടക്കന്‍ കേരളത്തിലെ ആദ്യ 220 കെ.വി ഇന്‍ഡോര്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ തലശ്ശേരി പൊന്ന്യം പറാങ്കുന്നില്‍ യാഥാര്‍ഥ്യമായി. ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്‌റ്റേഷനെന്നതാണ് ഇതിന്റെ പ്രത്യേകത. പൊന്ന്യം പറാങ്കുന്നിലെ 110 കെ.വി സബ്‌സ്‌റ്റേഷന്‍ സ്ഥലത്താണ്…

ബൈക്കില്‍ കാലുവെച്ചതിന് തര്‍ക്കം; തിരുവല്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം. വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. പരുക്കേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ…

ബ്രൗൺഷുഗറുമായി പിടിയിൽ

തലശേരി:ബ്രൗൺഷുഗറുമായി യുവാവിനെ പോലീസ് പിടികൂടി.മലപ്പുറം കാവിലേക്കാട് പുറത്തൂർ മട്ടാനൂർ സ്വദേശി എൻ.ശ്രീജിത്തിനെ യാണ് എസ്.ഐ. സജേഷ്.സി.ജോസ് അറസ്റ്റ് ചെയ്തത്.കൂട്ടുപ്രതി പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.തിരുവങ്ങാട് റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.പരിശോധനയിൽ ഇയാളിൽ നിന്നും 1.857 ഗ്രാം…

കിണറുകൾ വറ്റി; ആശ്രയിക്കുന്നത് തോടുകളിൽ നിന്നുള്ള വെള്ളം; ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ ജലക്ഷാമം രൂക്ഷം

വേനൽ കടുത്തതോടെ ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ മുണ്ടന്മുടി, 40 ഏക്കർ എന്നിവടങ്ങളിൽ ജലക്ഷാമം രൂക്ഷമായി. ജലസ്രോതസ്സുകൾ വറ്റി തുടങ്ങിയതും, ജലവിതരണ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷങ്ങളേ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ജലക്ഷാമംഉണ്ടായിരിക്കുന്നത് ജലനിധിയുടെ…

വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്

വയനാട്: മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസ് ഓട്ടോയിലും സ്കൂട്ടിയിലും രണ്ട് കാറിലും ഇടിച്ച് അപകടത്തിൽപ്പെട്ടു. ഓട്ടോ ഡ്രൈവർ എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് (50),എടപ്പെട്ടി കോളനിയിലെ എടപ്പെട്ടി ചുള്ളി മൂല കോളനിയിലെ ചാമൻ്റെ ഭാര്യ അമ്മിണി (55) ,എന്നിവരാണ് മരിച്ചത്. ഗുരുതരമായി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നേക്കും. വിജിലന്‍സിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വന്‍ തട്ടിപ്പുകളാണ് കണ്ടെത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ മേല്‍…

കെഎസ്ആർടിസിയിൽ വിആർഎസിന് നീക്കം: 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

കെഎസ്ആർടിസിയിൽ വോളന്ററി റിട്ടയർമെന്റ് സ്‌കീമിന്(വിആർഎസ്) നീക്കം. ഇതിനായി 50 വയസ്സ് പിന്നിട്ട 7200 ജീവനക്കാരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ഒരാൾക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നൽകാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിന് ശേഷം നൽകും.   വിആർഎസ് നടപ്പാക്കിയാൽ…

യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ച സംവിധായിക അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ വഞ്ചിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി ദീപ്തയെ കോടതിയില്‍ ഹാജരാക്കിയേക്കും. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചതെന്നായിരുന്നു യുവാവിന്റെ പരാതിയില്‍ പറയുന്നത്.   .കരാറില്‍ ഒപ്പു…

ട്രെയിനിൽ മദ്യലഹരിയിൽ മൂത്രശങ്ക; ടോയ്ലറ്റിൽ പോകാനെഴുന്നേറ്റപ്പോൾ അബദ്ധത്തിൽ വലിച്ചത് അപായച്ചങ്ങല

കോട്ടയം: ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്തയാൾ ടോയ്ലറ്റിൽ പോകാനായി എഴുന്നേറ്റപ്പോൾ അബദ്ധത്തിൽ പിടിച്ചത് അപായച്ചങ്ങലയിൽ. ഇന്നലെ രാവിലെ എട്ടു മണിയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തുടർന്ന് പത്തുമിനിറ്റോളം ട്രെയിൻ പിടിച്ചിടേണ്ടി വന്നു. ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല…