• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി*

എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി*

കൊച്ചി: എറണാകുളം സൗത്ത്- വേളാങ്കണ്ണി റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതുപ്രകാരം വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍…

പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു

മധ്യപ്രദേശ് ഇന്‍ഡോറിൽ പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു. വിമുക്ത ശർമയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകയതിനെ തുടർന്ന് ഈ മാസം 20 നാണ് പ്രിൻസിപ്പാളെ തീ കൊളുത്തിയത്. പ്രതി അഷുതോഷ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍…

പാലക്കാട് കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുട്ടി മരിച്ചു. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞിരുന്നത്.   ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും…

അമ്പലപ്പുഴയിൽ നാടൻപാട്ടിനിടെ സംഘർഷം: യുവാവിനെ കുത്തിക്കൊന്നു

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ  സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിൻ്റെ മകൻ അതുലാ (26)ണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയാണ്  സംഘർഷം. പ്രതി ശ്രീക്കുട്ടനായി…

പങ്കാളിത്ത വനപരിപാലനത്തിലൂടെ പ്രകൃതിദത്ത വനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി എകെ ശശീന്ദ്രൻ

പങ്കാളിത്ത വനപരിപാലനത്തിലൂടെ പ്രകൃതിദത്ത വനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആറളം ഇക്കോ ഡെവലപ്പ്മെൻ്റ് സൊസൈറ്റി (ഇ ഡി സി)ക്ക് വേണ്ടി സ്ഥാപിച്ച സംരംഭമായ ആറളം ഇക്കോ ഷോപ്പ് ഓൺലൈനായി ഉദ്ഘാടനം…

വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ…

ആയിപ്പുഴയിൽ ഫർണിച്ചർ നിർമാണകേന്ദ്രത്തിൽ തീപ്പിടിത്തം

ഇരിക്കൂർ: ആയിപ്പുഴയിൽ ഫർണിച്ചർ നിർമാണഫാക്ടറിയിൽ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിപ്പുഴയിലെ ഫെസ്റ്റോ ട്രേഡ് ലിങ്ക്സ് എന്ന ഫർണിച്ചർ നിർമാണ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. മട്ടന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റ് രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. തീപ്പിടിത്തത്തിൽ…

മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില്‍ ഇന്നും പ്രതിഷേധം ശക്തം; കനത്ത സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പത്തോളം സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലങ്ങളില്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടി കഴിഞ്ഞദിവസവും തുടര്‍ന്നു.…

മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ മുഹമ്മദ് ഫാസിലിന് ആദരം

പത്ത് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ച മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ മുഹമ്മദ് ഫാസിലിന് കടൂർ ജെ.സി.ടി ആർട്സ് & സ്പോർട് ക്ലബ്ബ് നേതൃത്വത്തിൽ ആദരം നൽകി. കഴിഞ്ഞ ദിവസം കമ്പിൽ പാട്ടയത്തെ സാലിഹ- റിയാസ്…

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു: ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും 3 മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും…