• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • നെയ്യാറ്റിന്‍കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം-ദൃശ്യങ്ങള്‍ പുറത്ത്

നെയ്യാറ്റിന്‍കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം-ദൃശ്യങ്ങള്‍ പുറത്ത്

നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദ്ദനം. വൃദ്ധയായ മാതാവിനെ മകന്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് മകന്‍ രാജേഷ് അതിക്രൂരമായി മര്‍ദ്ദിച്ചത്.അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസം.രാജേഷിന്റെ സ്വഭാവ വൈകൃതം മൂലം ഭാര്യയും മക്കളും…

 കാലുമാറി ശസ്ത്രക്രിയ; വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്. ഇടതുകാലിൽ ശസ്ത്രക്രിയ നടത്താനാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് ഡോ.ബഹിർഷാൻ വ്യക്തമാക്കി. സജ്നയുടെ ബന്ധുക്കൾ ആശുപത്രി മാനേജുമെൻ്റുമായി സംസാരിക്കുന്നതിനിടയിലാണ് ഡോക്ടർ വീഴ്ച സമ്മതിച്ചത്. വാതിലിന് ഇടയിൽപ്പെട്ട് ഇടത്…

ഫിറ്റ്‌നസ് ബസുകള്‍ പര്യടനമാരംഭിച്ചു; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് കാമ്പയിൻ തുടക്കമായി. കാമ്പയിൻ്റെ ഭാഗമായുള്ള ഫിറ്റ്‌നസ് ബസുകളുടെ പര്യടനം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

ചെന്നൈയിൽ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ ബന്ദു സൂര്യയെയാണ്(22) കഴിഞ്ഞ ദിവസം വനിത എസ് ഐ മീന കാലില്‍ വെടിവച്ച് വീഴ്ത്തിയത്.ഇന്നലെ രാവിലെയാണ് അയനാവരം സ്റ്റേഷൻ പരിധിയിൽ…

സ്ത്രീപദവി പഠനം: ദ്വിദിന പരിശീലന പരിപാടിക്ക് പയ്യന്നൂർ നഗരസഭയിൽ തുടക്കമായി

പയ്യന്നൂർ: സ്ത്രീപദവി പഠനം ദ്വിദിന പരിശീലന പരിപാടിക്ക് പയ്യന്നൂർ നഗരസഭയിൽ തുടക്കമായി. നഗരസഭ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു. പയ്യന്നൂർ നഗരസഭ 2022-23 വാർഷിക പദ്ധതി സ്ത്രീപദവി പഠനം പരിശീലന പരിപാടികൾ ആരംഭിച്ചു.   വൈസ് ചെയർമാൻ പി…

മൊബെലിൽ യാത്രക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ വിരുതൻ പിടിയിൽ

തളിപ്പറമ്പ്.ബസ് യാത്രക്കിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബെൽ ഫോണിൽ പകർത്തിയ വിരുതൻ അറസ്റ്റിൽ .പ ന്യന്നൂർ ചമ്പാട്ടെ ചങ്ങരോളി വീട്ടിൽ ശ്രീജിത്തിനെ (44) യാണ് എസ് ഐ.പി.യദുകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. പരിയാരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രി 7.13 ഓടെ…

ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയതായി വിജിലന്‍സിന് സംശയം. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലന്‍സിന് സംശയം തോന്നിയത്. ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ഇന്ന് അപേക്ഷകന്റെ വീട്ടില്‍ വിജിലന്‍സ്…

അമ്പായത്തോട് സ്‌കൂളിന് മുന്‍ഭാഗത്ത് സ്പീഡ് ബ്രേയ്ക്കര്‍ സ്ഥാപിച്ചു

അമ്പായത്തോട്: കൊട്ടിയൂര്‍ അമ്പായത്തോട് മാനന്തവാടി റോഡില്‍ അമ്പായത്തോട് സ്‌കൂളിനു മുന്‍ഭാഗത്ത് സ്പീഡ് ബ്രേയ്ക്കര്‍ സ്ഥാപിച്ചു. കേളകം പോലീസിന്റെയും വിബ്‌ജ്യോറിന്റെയും സഹകരണത്തോടെ സ്‌കൂള്‍ പി.ടി.എയും മാനേജ്‌മെന്റും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്നാണ് സ്പീഡ് ബ്രേയ്ക്കര്‍ സ്ഥാപിച്ചത്. വാഹനപ്പെരുപ്പം കൊണ്ടും അശാസ്ത്രീയമായ റോഡ് നിര്‍മ്മാണ രീതികൊണ്ടും…

കോവളം ബീച്ച് നവീകരണത്തിന് 93 കോടിയുടെ പ്രത്യേക പദ്ധതി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ട താണ് തലസ്ഥാന നഗരിയിലെ കോവളം…

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക

അമിത സുരക്ഷയെന്ന വിമര്‍ശനത്തിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ്…