• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • കൂട്ടിൽ കെട്ടിയ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു

കൂട്ടിൽ കെട്ടിയ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു

മാനന്തവാടി: താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടിൽ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുൻ കൃഷി ഓഫീസർ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് ആക്രമിച്ചത്.   രണ്ട് വയസ്സ് പ്രായമുള്ള ആടിനെ കൊല്ലുകയും മറ്റൊരാടിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ…

പ​ക​ലി​നൊ​പ്പം രാ​ത്രി ചൂ​ടും കേ​ര​ള​ത്തി​ൽ കു​തി​ക്കു​ന്നു

തൃ​ശൂ​ർ: പ​ക​ലി​നൊ​പ്പം രാ​ത്രി ചൂ​ടും കേ​ര​ള​ത്തി​ൽ കു​തി​ക്കു​ക​യാ​ണ്. ശീ​ത​മാ​സ​മാ​യ ഫെ​ബ്രു​വ​രി അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പേ പു​ല​ർ​ച്ച അ​ട​ക്കം ചൂ​ട് പ്ര​തി​ദി​നം കൂ​ടു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ സ്വ​യം​നി​യ​ന്ത്രി​ത താ​പ​മാ​പി​നി​യി​ൽ 40.2 ഡി​ഗ്രി​സെ​ൽ​ഷ്യ​സി​ൽ അ​ധി​കം ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.…

കൊവിഡ് ഭീതി; മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം

കൊവിഡിനെ ഭയന്ന് 10 വയസ്സുള്ള മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും പൊലീസ് രക്ഷപ്പെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അടച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത ശേഷം കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറി…

കൊച്ചിയിലെ കുടിവെള്ള വിതരണം വൈകും; മോട്ടോർ തകരാർ പരിഹരിച്ചില്ല

കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് ഇനിയും സമയമെടുക്കും. പാഴൂർ പമ്പ് ഹൗസിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് ഒരു മോട്ടോർ മാത്രം. 46 MLD വെള്ളം മാത്രമാണ് ഇപ്പോൾ മരടിലെ ശുദ്ധീകരണ ശാലയിൽ എത്തുന്നത്. മൂന്ന് മോട്ടോറുകൾ ഒന്നിച്ച് പ്രവർത്തിപ്പിച്ചതാണ് മോട്ടോർ തകരാറിന് കാരണം.മോട്ടോർ അറ്റകുറ്റപ്പണി…

കാസർകോട് പൊലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി, പൊലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കാസർകോട്: പൊലീസ് ജീപ്പ് കത്തി നശിച്ചു. കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് പോസ്റ്റിൽ ഇടിച്ച് കത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിൽ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ…

സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച ചലചിത്ര -ടെലിവിഷൻ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്. രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. തുടർന്ന് വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദർശനം നടക്കുക. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി…

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കാൻ കേന്ദ്രം; ഇളവ് തേടി കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസാക്കാൻ കേന്ദ്ര സർക്കാർ. ഇക്കാര്യം നിർബന്ധമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കത്തയച്ചു. പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ എജുക്കേഷന്‍…

ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഉളിക്കൽ : ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി  പരികേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

നീന്തൽകുളം നാടിന് സമർപ്പിച്ചു.

ഇരിട്ടി: കുളം നവീകരണ പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തും, പായം ഗ്രാമപഞ്ചായത്തും ചേർന്ന് കോളിക്കടവിൽ നിർമ്മിച്ച ആധുനിക നീന്തൽകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ ഉദ്‌ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്…

കലവറ നിറയ്ക്കൽ ഘോഷയാത്ര

  പടിയൂർ പൊടിക്കണം ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു. 2023 ഫെബ്രുവരി 22, 23, 24, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായാണ് വള്ളിത്തലക്കാവിൽ നിന്നും പൊടിക്കളം ഭഗവതി…