• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • കോഴിക്കോട് സ്വകാര്യ ആശുപത്രി ഡോക്ടർക് ഗുരുതര വീഴ്ച; കാല് മാറി ശസ്ത്രക്രിയ നടത്തി

കോഴിക്കോട് സ്വകാര്യ ആശുപത്രി ഡോക്ടർക് ഗുരുതര വീഴ്ച; കാല് മാറി ശസ്ത്രക്രിയ നടത്തി

കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രിയുടെ ഗുരുതര അനാസ്ഥ. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടർ പോലും…

വേനൽ കനത്തതോടെ ജലമൂറ്റൽ വ്യാപകം

ആലക്കോട്∙ വേനൽ കനത്തു  ജലക്ഷാമം തുടങ്ങിയതോടെ  മലയോരമേഖലയിലെ പുഴകളിൽ  ജലമൂറ്റൽ വ്യാപകമായി.  നീരൊഴുക്ക് നിലയ്ക്കാറായപ്പോഴാണു വലിയ മോട്ടറുകൾ വരെ ഉപയോഗിച്ച് കൃഷി ആവശ്യത്തിനും മറ്റുമായി ജലമൂറ്റുന്നത്. മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ  പുഴകളിലാണ് രാപകൽ വ്യത്യാസമില്ലാതെ ജലചൂഷണം നടക്കുന്നത്.…

മയക്കുമരുന്നിന്റെ ലഹരിയില്‍ ദുബായി വാട്ടര്‍ കനാലില്‍ ചാടി; യുവാവിന് 5000 ദിര്‍ഹം പിഴ

ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് 5000 ദിര്‍ഹം പിഴ ചുമത്തി. സ്വദേശി പൗരനായ 34കാരനായ യുവാവാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലാണ് വാട്ടര്‍ കനാലില്‍ ചാടിയത്. മറൈന്‍ പട്രോളിംഗ് സംഘം രക്ഷപ്പെടുത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. തുടര്‍ന്ന്…

ഇടുക്കി കുളമാവ് ഭർത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

ഇടുക്കി: കുളമാവ് കരിപ്പിലങ്ങാടിൽ കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഭാര്യ മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സുകുമാരൻ ചികിത്സയിലാണ് ഇന്ന് രാവിലെയാണ് സംഭവം. ജോലിക്കാരി എത്തിയപ്പോൾ മിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കഴുത്തറുത്ത നിലയിലും…

ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവിലെ ഒറ്റപ്പന ചരിത്രമായി, പതിറ്റാണ്ടുകളായ പന മുറിച്ചുമാറ്റി

ആലപ്പുഴ : ഹരിപ്പാട് ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ…

അദാനിമാരും അംബാനിമാരും അന്താരാഷ്‌ട്ര കോർപ്പറേറ്റുകളും ഡെൽഹിയിൽ ഉണ്ടാക്കിവെച്ച രാഷ്ട്രീയ സിംഹാസനം ഇളക്കിമറിക്കുമെന്ന് രാജീവ്‌ ജോസഫ്

ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടക്കം കുറിച്ചിരിക്കുന്ന “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം” ഇന്ത്യയിലെ മുഴുവൻ ദേശീയ പ്രതിപക്ഷ പാർട്ടികളുടെയും സംഗമവേദിയായിക്കൊണ്ടിരിക്കുകയാണെന്ന് അസ്സോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കണ്ണൂരിൽ നടന്ന മതസൗഹാർദ്ദ…

സുബി സുരേഷിന്റെ സംസ്കാരം നാളെ വാരാപ്പുഴയിൽ

സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയിൽ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിച്ചും. നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും. രാവിലെ 8 മുതൽ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ…

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ശ്വാസകോശത്തിലെ അണുബാധ മാറി

ബെംഗളുരുവിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശത്തിലെ അണുബാധ മാറി. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂർത്തിയായി. രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങും. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ഭാര്യയും…

മേലെ ചൊവ്വയിലെ അടിപ്പാത; നിലച്ചത് നാലാം പദ്ധതി

കണ്ണൂർ∙ മട്ടന്നൂർ–തലശ്ശേരി–കണ്ണൂർ റോഡുകൾ കൂടിച്ചേരുന്ന മേലെചൊവ്വ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടി തുടക്കമിട്ട് പാതി വഴിയിൽ നിലച്ച നാലാമത്തെ പദ്ധതിയാണ് അടിപ്പാത. മുഴുവൻ സമയ ഗതാഗതക്കുരുക്കുള്ള ജംക്‌ഷനിലെ കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി റോഡുകളിൽ ഗതാഗതം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സിഗ്നൽ ലൈറ്റുകൾ…

പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക് മരം വീണ് അപകടം

ചെറുപുഴ∙ രാജഗിരിയിലെ പുതിയ ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക്, മുറിച്ചുകൊണ്ടിരുന്ന മരം വീണു. ഡ്രൈവർക്ക് പരുക്ക്. പഞ്ചായത്തംഗവും നാട്ടുകാരും നൽകിയ പരാതി അന്വേഷിക്കാനാണ് സംഘം എത്തിയത്. ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്കുമാറും സംഘവും…