• Fri. Sep 20th, 2024
Top Tags

കൊട്ടിയൂർ ചപ്പമലയിൽ തീപ്പിടുത്തം: അണക്കാനാകാതെ അധികൃതർ

Bydesk

Mar 6, 2023

കൊട്ടിയൂർ: ചപ്പമലയിൽ കശുമാവ് തോട്ടത്തിലെ തീ വനത്തിനുള്ളിലേക്ക് പടർന്നു. തീ അണക്കാനാവാതെ അധികൃതർ. വയനാട് അതിർത്തിയിലെ വനത്തിലേക്ക് തീ പടർന്നതായി ദൃക്‌സാക്ഷികൾ. ഇന്നു രാവിലെയാണ് കശുമാവ് തോട്ടത്തിൽ വീട്ടമ്മയുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *