മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.പി. അനില്‍ കുമാര്‍(പ്രസിഡന്റ്),
കെ.കെ. കീറ്റുക്കണ്ടി(വൈസ് പ്രസിഡന്റ്),
ബാവ മട്ടന്നൂര്‍(സെക്രട്ടറി) എ.കെ.ആര്. ഉളിയില്‍, ബാബുരാജ് കുന്നത്ത്(ജോ. സെക്രട്ടറി),
എം.വി. ലനീഷ്(ട്രഷറര്‍)
സ്ഥാനാരോഹണം മാര്‍ച്ച് അവസാനവാരം മീഡിയ ഫോറം ഓഫീസില്‍ നടക്കും.