• Fri. Sep 20th, 2024
Top Tags

ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ലോറിയും കുട്ടിയിടിച്ച് അപകടം

Bydesk

Mar 13, 2023

ഇരിട്ടി: മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കുട്ടിയിടിച്ച് അപകടം. – കാർയാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. തലശേരി പിലാക്കൂൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *