• Fri. Sep 20th, 2024
Top Tags

Month: March 2023

  • Home
  • കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം; മേയറെ തടയാൻ ശ്രമം, സംഘർഷം

കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം; മേയറെ തടയാൻ ശ്രമം, സംഘർഷം

കൊച്ചി : കൊച്ചി കോർപ്പറേഷൻ കൌൺസിൽ യോഗം ചേരുന്നതിനിടെ മേയറുടെ ഓഫീസിന് മുന്നിൽ ബിജെപി, കോൺഗ്രസ് പ്രതിഷേധം. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങളായി മേയർക്കെതിരെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കനത്ത പൊലീസ് കാവലിലാണ് മേയർ യോഗത്തിനെത്തിയത്. പ്രതിഷേധക്കാർ…

അപകടാവസ്ഥയിലുള്ള കിണറിൽ പശുവിന് ദാരുണന്ത്യം…

പാറപ്പുറം: നാറാത്ത് പഞ്ചായത്ത് വാർഡ് പതിനാല് കൊട്ടാഞ്ചേരി കാവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൊയിലി നേഴ്സിംഗ് ഹോമിന് വേണ്ടി വെള്ളം ശേഖരിക്കുന്ന കിണറിൽ ഇന്ന് രാവിലെയാണ് മേയാൻ പോകുന്ന പശു കാൽ തെറ്റി കിണറിൽ വീണത് ശബ്ദം കേട്ട് ഓടിയെത്തിയ…

ബി ജെ പി കണ്ണൂർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം: പോലീസുമായി ഉന്തും തള്ളും

കണ്ണൂർ: ബി ജെ പി കണ്ണൂർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പോലീസുമായി ഉന്തും തള്ളും. വനിതാ പ്രവർത്തകർക്ക് പരിക്ക്. വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വ സ്ഥിതിയില്‍ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. കോർപ്പറേഷൻ ഗേറ്റ് താഴിട്ട് പൂട്ടാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് മാര്‍ച്ച്…

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ് അസ്മ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസ് വിഭാഗത്തിന് യുവതി സ്വര്‍ണം…

മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ

ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ…

കണ്ണൂർ കുയിലൂരിൽ യുവാവിന്റെ സംസ്കാരച്ചടങ്ങിനിടെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി

കണ്ണൂർ: കുയിലൂരിൽ യുവാവിന്റെ സംസ്കാരച്ചടങ്ങിനിടെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും മത്സരിച്ചപ്പോൾ മരണവീട്ടൽ കൂട്ടയടി. പിടിവലിക്കിടയിൽ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളി.   ഒടുവിൽ നാല്‌ സ്റ്റേഷനുകളിൽനിന്നുള്ള പോലീസിന്റെ കാവലിൽ…

അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന്…

ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ലോറിയും കുട്ടിയിടിച്ച് അപകടം

ഇരിട്ടി: മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കുട്ടിയിടിച്ച് അപകടം. – കാർയാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. തലശേരി പിലാക്കൂൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30 ഓടെയായിരുന്നു…

താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി നിര്‍ത്തിവെച്ചു

താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി തല്‍ക്കാലം നിര്‍ത്തിവെച്ചു. താപസൂചിക ഭൂപടം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങള്‍ ആശങ്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉപദേശക സമിതിയുമായി കൂടിയാലോചിച്ചതിന് ശേഷം താപ സൂചികയുടെ കേരളീയ മാതൃകയ്ക്ക് രൂപം നല്‍കാനാണ് സംസ്ഥാന ദുരന്തനിവാരണ…

ഓസ്ക്കാർ നേട്ടത്തിൽ ബൊമ്മനും ബെല്ലിക്കും നന്ദി അറിയിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ

കൂട്ടംതെറ്റിയ ആനക്കുട്ടികള്‍ക്കായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മനും ബെല്ലയും അവരുടെ ഓമനയായ രഘു എന്ന കുട്ടി ആനയുടെയും കഥ.   കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ‘ദ് എലിഫന്റ് വിസ്പറേര്‍സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയതോടെ ഇന്ത്യക്ക് ഇത് ഇരട്ടി…