• Fri. Sep 20th, 2024
Top Tags

Month: March 2023

  • Home
  • നേതൃത്വം ബോധപൂർവം അപമാനിക്കുന്നു’; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ

നേതൃത്വം ബോധപൂർവം അപമാനിക്കുന്നു’; ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരൻ

ദില്ലി: ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുൻ‌പ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തൻ്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. നോട്ടീസ്…

ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി

കൂത്തുപറമ്പ: ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി.  കൂത്തുപറമ്പ് വച്ച് ജ്വല്ലറിയുട പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി.13.03.2023 ന് പുലർച്ചെയാണ് സംഭവം നടന്നത്. ഹരിഷാ .എൻ,വയസ്സ് 22, S/O നഞ്ചറെഡി, ചിക്കബാലപൂർ…

‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കും അടക്കം ഏഴ് പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി

പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കും അടക്കം ഏഴ് പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി.   ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്‍ക്കുമുള്ള പുരസ്‍കാരം. മികച്ച നടിയായി മിഷേല്‍ യോ (‘എവരതിങ് എവരിവെയര്‍…

ബ്രഹ്മപുരം തീപിടിത്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, സഭ ബഹിഷ്‌കരിച്ചു

ബ്രഹ്മപുരം: മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി…

കാക്കയങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ സ്‌ഫോടനം ;സമഗ്രാന്വേഷണം വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: കാക്കയങ്ങാട് ബോംബ് നിര്‍മ്മാണത്തിനിടെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ സംഭവം മൂടിവെക്കാനുള്ള ശ്രമം തുടക്കത്തിലേ ആരംഭിച്ചിട്ടുണ്ട്.   വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ വീട്ടില്‍ സമാന…

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയേറെ വലിയൊരു ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. മൂന്നാം ദിവസവും ഒരു പ്രശ്നവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. തദ്ദേശ വകുപ്പ് മന്ത്രി കരാർ…

സീബ്രാ ലൈനിൽ പറന്നാൽ പിഴ വീട്ടിൽ വരും; 2 മാസത്തിനകം 1000 കേസുകൾ

ഇരിട്ടി• കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ സമ്മതിക്കാതെ അമിത വേഗത്തിൽ കയറി…

ഉദ്ഘാടനം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടിയില്ല: അഭിമാന പാതക്കെതിരെ ആരോപണമുയര്‍ത്തി കര്‍ഷകര്‍

ബെം​ഗളൂരു: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസുരു അതിവേഗപാതയ്ക്ക് എതിരെ കർഷകർക്കും പ്രദേശവാസികൾക്കുമിടയിൽ പ്രതിഷേധം ശക്തം. എക്സ്പ്രസ്  ഹൈവേയിൽ പ്രധാനപാതയിൽ അടക്കം പണി പൂർത്തിയാകാനുണ്ടെന്നതടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും…

ഓട്ടോ തൊഴിലാളികളുടെ മാർച്ച് നാളെ

കണ്ണൂർ: നഗരത്തിലെ റോഡു കൾ വെട്ടിപ്പൊളിച്ച് ഒരു വർഷം പിന്നിട്ടിട്ടും പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് കോർപറേഷൻ ഓഫിസിലേക്ക് നാളെ മാർച്ച് നടത്തും. രാവിലെ 10ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന മാർച്ച് സിഐടിയു…

കണ്ണൂര് ബർത്താനം കേട്ടിറ്റ് തിരിഞ്ഞിട്ടില്ലെങ്കില് കീഞ്ഞ്പായണ്ട;നിഘണ്ടു തയാർ

കണ്ണൂര് ബർത്താനം കേട്ടിറ്റ് ഒന്നും തിരിഞ്ഞിട്ടില്ലെങ്കില് കീഞ്ഞ്പായണ്ട …..ചൊറ തീർക്കാൻ ഒര് ബുക്കെറങ്ങീറ്റ്ണ്ട്…. ഉയ്യന്റപ്പാ.. അടിപൊളി ബുക്കന്നെ. (കണ്ണൂര് ഭാഷ കേട്ട് ഒന്നും മനസ്സിലായില്ലെങ്കിൽ ഇറങ്ങി ഓടണ്ടാ..ഈ ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ ഒരു പുസ്തകം വന്നിട്ടുണ്ട്. നല്ല അടിപൊളി പുസ്തകമാണ് ). കണ്ണൂരുകാർ…