• Thu. Sep 19th, 2024
Top Tags

Month: March 2023

  • Home
  • വാടക വീട്ടിൽ പരിശോധന, ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേര്‍ പിടിയിൽ

വാടക വീട്ടിൽ പരിശോധന, ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേര്‍ പിടിയിൽ

തലശ്ശേരി: കോപ്പാലത്ത് ഒരു  വാടക വീട്ടിൽ നിന്നും ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോപ്പാലത്തെ വാടക വീട്ടിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. മിഥുൻ, റംഷാദ് എന്നിവരും ഒരു സ്ത്രീയുമാണ് പിടിയിലായത്. മൂന്ന്…

മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു; മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു

കോഴിക്കോട്: മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി.എം. ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്. മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി…

ഇന്നസെന്‍റിന് വിട; സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുടയിൽ

അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമെത്തുന്നത് നിരവധി പേര്‍. രാവിലെ എട്ടുമണിമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തിച്ചു.എ​റ​ണാ​കു​ളത്ത് നിന്ന് ഇ​രി​ങ്ങാ​ല​ക്കു​ടയിലേക്കുള്ള യാത്രയിലും പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കും.…

കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്നാലെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലന്തറയിൽ കാര്‍ ഇടിച്ച് റോഡിൽ വീണയാൾ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്.   ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം ഉണ്ടായത്.…

ഉമ്മൻചാണ്ടി വധശ്രമക്കേസിൽ മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ അടക്കം കുറ്റക്കാർ

കണ്ണൂർ: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചക്കേസ് മൂന്ന് പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ, ദീപക്, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ണൂർ അസി. സെഷൻസ് കോടതി കണ്ടെത്തിയത്.…

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന; 7 മരണം സ്ഥിരീകരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയർന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത്…

വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംഗമ വേദിയായി മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം എറണാകുളത്ത് നടന്നു.

എറണാകുളം: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ രാജ്യമെമ്പാടും നടക്കുന്ന മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനത്തിന്റെ ജില്ലാതല സമ്മേളനം എറണാകുളത്ത് ഇന്ന് (25/03/2023) നടന്നു. രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ടും, ഡെൽഹി പ്രദേശ്…

പാഠപുസ്തകം നേരത്തേ കൈയിലെത്തും; ഒന്നാം ഘട്ട വിതരണം ഇന്നു മുതൽ

ക​ണ്ണൂ​ർ: ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ക്കു​റി പാ​ഠ​പു​സ്ത​കം നേ​ര​ത്തേ കൈ​യി​ലെ​ത്തും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. പയ്യാമ്പലം ജില്ല പാഠപുസ്തക ഡിപ്പോയിൽ ഡി.ഡി.ഇ ശശീന്ദ്രവ്യാസ് കണ്ണൂർ നോർത്ത് സൊസൈറ്റിക്ക് പുസ്തകങ്ങൾ കൈമാറി വിതരണ…

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ മടക്കമില്ലാത്ത 6 ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയോ എന്നിവരും സ്കോർ ഷീറ്റിൽ…

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം: സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം തുറന്നു

ഇരിട്ടി : ഇരിട്ടിഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിത വർഷമായ 1956 മുതൽ 2022 വരെയുള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പൂർവ അധ്യാപകരെയും പങ്കെടുപ്പിച്ച് എപ്രിൽ 30ന് നടക്കുന്ന പൂർവ വിദ്യാർത്ഥി മഹാ സംഗമത്തിൻ്റെ ഭാഗമായുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമായി നടത്തുന്നതിനായി ഇരിട്ടി കേന്ദ്രീകരിച്ച്…