• Fri. Sep 20th, 2024
Top Tags

Month: March 2023

  • Home
  • തലശ്ശേരി താലൂക്ക് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ആസ്തികൾ പുന്നാട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു

തലശ്ശേരി താലൂക്ക് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ആസ്തികൾ പുന്നാട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു

ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി ഉണ്ടായിരുന്ന തലശ്ശേരി താലൂക്ക് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ആസ്തികൾ പുന്നാട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരം ലിക്യുടേറ്റർ ഇരിട്ടി സഹകരണ അസിസ്റ്റൻറ് രജിസ്റ്റർ ടി. ജയശ്രീയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ…

*നടൻ ഇന്നസെന്‍റ് അന്തരിച്ചു

  കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ…

സിപിഐഎമ്മിന്റെ പ്രധാന എതിരാളി ബിജെപി; എം.വി ഗോവിന്ദൻ

സിപിഐഎമ്മിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന് എം വി ഗോവിന്ദൻ. പശ്ചിമ ബംഗാളിലും ബിജെ പി തന്നെയാണ് എതിരാളി. ഓരോ സംസ്ഥാനത്തിലെയും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പിന്തുണ രാഹുൽ ഗാന്ധിക്കല്ല. അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെയാണ് പാർട്ടി എതിർക്കുന്നത്. കേന്ദ്ര…

ഇത്തവണ വിഷു ബമ്പർ 10 കോടിയല്ല; അതുക്കും മേലെ ! അടിച്ചാൽ എത്ര കൈയ്യിൽ കിട്ടും?

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ…

വേനൽച്ചൂടും വോൾട്ടേജ് ക്ഷാമവും; മലയോര കർഷകർക്ക് ഇരട്ടപ്രഹരം

ചെറുപുഴ ∙ വേനൽ കടുത്തതോടെ മലയോര മേഖലയിൽ കൃഷികൾ വ്യാപകമായി ഉണങ്ങി നശിക്കാൻ തുടങ്ങി. തെങ്ങ്, കമുക്, വാഴ, കുരുമുളക്, ജാതി, കശുമാവ് തുടങ്ങിയവയെല്ലാം വേനൽ ബാധിച്ചു. ചൂട് കടുത്തതോടെ ജലക്ഷാമം രൂക്ഷമാകുകയും ജലസേചനം നടത്താൻ പറ്റാതാവുകയും ചെയ്തതോടെയാണു കൃഷി ഉണങ്ങി…

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയ പരിധി. നേരത്തെ നല്‍കിയ സമയ പരിധി ഈ വര്‍ഷം…

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി അപകടം

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി അപകടം. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ റോഡരികില്‍ ഇടിച്ചു നിര്‍ത്തി. മാനന്തവാടിയില്‍ നിന്നു കല്‍പ്പറ്റയിലേക്ക് നിറയെ യാത്രക്കാരുമായി പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ മനോധൈര്യം വന്‍ ദുരന്തമാണ്…

വ്യാപാരികളുടെ തർക്കത്തെ തുടർന്ന് പാനൂരിൽ അടയാളപ്പെടുത്തൽ പൂർത്തിയാക്കാനായില്ല

പാനൂർ ∙ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട കുറ്റ്യാടി–മട്ടന്നൂർ നാലുവരിപ്പാതയുടെ അടയാളക്കുറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് വ്യാപാരികളുമായുള്ള തർക്കത്തെ തുടർന്ന് ഇന്നലെ പാനൂർ ടൗണിൽ അടയാളപ്പെടുത്തൽ പൂർത്തിയാക്കാൻ കഴി‍ഞ്ഞില്ല. രാവിലെ നടപടികൾ സുഗമമായി പോയെങ്കിലും കൂത്തുപറമ്പ് റോഡിൽ ബസ് കാത്തിരിപ്പിനു കേന്ദ്രത്തിനടുത്തെത്തിയപ്പോഴാണ് തടസ്സവാദവുമായി വ്യാപാരി…

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നാളെ പരിഗണിച്ചേക്കും. വെള്ളി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിട്ടാണ് കൊളീജിയം യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഏഴ് ജില്ലാ ജഡ്ജിമാരെ…

പഴശ്ശി കനാലിന്റെ പ്രധാന കനാലിൽ ട്രയൽ റൺ; ആശങ്കയും പ്രതീക്ഷയുമായി നാട്ടുകാർ

കൂത്തുപറമ്പ്∙ പഴശ്ശി കനാലിന്റെ മാഹി ഭാഗത്തേക്കുള്ള പ്രധാന കനാലിൽ വെള്ളം തുറന്ന് വിടുമ്പോൾ നാട്ടുകാർ ആശങ്കയിൽ. കനാലിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും കാടുകളും നീക്കം ചെയ്യാതെ വെള്ളം ഒഴുക്കി വിടുന്നതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കാരണം. പരീക്ഷണാടിസ്ഥാനത്തിൽ പഴശ്ശി ഡാം മുതൽ പ്രധാന കനാലിലെ…