• Fri. Sep 20th, 2024
Top Tags

Month: March 2023

  • Home
  • കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽ

കോളേജുകളി‍ൽ ലഹരിവിൽപ്പന; വിദ്യാർത്ഥി അറസ്റ്റിൽ

കോഴിക്കോട്: കോളേജ്‌ വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതിൽ നിന്നും കണ്ടെടുത്തു. മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. കൂടാതെ,ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ ബാഗിനുള്ളിൽ ഒളിപ്പിച്ചു വിദേശത്തേക്ക്…

പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

പഴശ്ശി ജലസേചന പദ്ധതി വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട ടെസ്റ്റ് റണ്‍ മെയിന്‍ കനാല്‍ 15/200 കി മീ വരെയും മാഹി ബ്രാഞ്ച് കനാല്‍ 8/000 കി മീ വരെയും മാര്‍ച്ച് 20ന് രാവിലെ എട്ട് മണിക്ക് നടത്തും.  ആയതിനാല്‍…

പല നാട്ടിൽ പല പേര്, സംസ്ഥാനത്ത് 30 മോഷണ കേസ്; വട്ടിയൂർക്കാവിൽ നിന്നുള്ള കള്ളൻ കാസർകോട് പിടിയിൽ

കാസർകോട്: കേരളത്തിലെ വിവിധ ജില്ലകളിലെ മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവ് കാസർകോട് വെള്ളരിക്കുണ്ടിൽ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് മലമുകൾ മുളവുകാട് വീട്ടിൽ ബാഹുലേയനാണ് പിടിയിലായത്. 58 വയസാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി 30 മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. കല്യാണരാമൻ, ദാസ്, ബാബു ,…

നിയമസഭയിലെ അക്രമം: സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഇന്ന് വെെകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. നിയസഭയില്‍ പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും…

ബന്ധു വിഷം കലക്കി നല്‍കി; എന്‍റെ വൃക്ക പോയി: ചതിയുടെ കഥ തുറന്ന് പറഞ്ഞ് പൊന്നമ്പലം

ചെന്നൈ:  തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന വില്ലനാണ്  പൊന്നമ്പലം. സ്റ്റണ്ട് ആര്‍ടിസ്റ്റായി സിനിമയില്‍ വന്ന പൊന്നമ്പലം പിന്നീട് നാട്ടാമെ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പോലും വില്ലനായി ഇദ്ദേഹം…

താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി : ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് മറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെയാണ്…

അടുത്ത നാല് ദിവസം വേനല്‍മഴയ്ക്ക് സാധ്യത; ഉയര്‍ന്ന ചൂടിന് ശമനമുണ്ടായേക്കും

സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച വരെ തെക്കന്‍…

വാട്സാപ്പ് ഗ്രൂപ്പുകളിൽ വൻ മാറ്റം; ഒഴിവാകുന്നത് വാട്സാപ്പിലെ ഏറ്റവും വലിയ തലവേദന

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ മിക്കവർക്കും നിരവധി ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ക്കെല്ലാം പരസ്പരം എല്ലാവരുടെയും നമ്പറുകൾ ലഭിക്കുകയും ചെയ്യും. ഇത് വാട്സാപ്പിലെ ഏറ്റവും വലിയ തലവേദനയാണ്. നമുക്ക് അറിയാത്തവർക്കും നമ്പർ ലഭിക്കുന്നത് സ്ത്രീകൾക്കും മറ്റു ചിലർക്കും വലിയ തലവേദനയാകാറുണ്ട്. ഇത്തരത്തിൽ…

സിമൻറ് ഇറക്കാൻ വിളിച്ചില്ല: പിക്കപ് വാൻ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ട് ചുമട്ട് തൊഴിലാളികൾ

കാസർഗോഡ് : ചെറുവത്തൂരിൽ സിമൻറ് ഇറക്കാൻ വിളിക്കാത്തതിനെ തുടർന്നുള്ള ദേഷ്യത്തിൽ ചുമട്ടുതൊഴിലാളികൾ വാൻ തടഞ്ഞുനിർത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി. ചെറുവത്തൂർ മുഗൾ സ്റ്റീൽ ഏജൻസീസ് ഉടമ പി. അബ്ദുൾ റഹൂഫാണ് പരാതിപ്പെട്ടത്. അമ്പത് ചാക്ക് സിമൻറിൽ പതിനഞ്ച് ചാക്ക് ഗാർഹിക…