• Fri. Sep 20th, 2024
Top Tags

പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ16 വർഷങ്ങൾക്ക് ശേഷം പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത് ഉളിക്കൽ പോലീസ്

Bydesk

Apr 9, 2023

ഇരിട്ടി: പതിനാറു വർഷങ്ങൾക്ക് മുന്നേ മണിക്കടവ് സോദേശിയിൽ നിന്നും ജിദ്ദയിലെക്ക് വിസ നൽകാം എന്ന് പറഞ്ഞു പണം തട്ടി കബളിപ്പിച്ച് ഒളിവിലയിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സോദേശി കോഴിത്തോടി വീട്ടിൽ കെ ടി അബൂബക്കർ സിദ്ദീഖിനെ ആണ് പാലക്കാട് നിന്നും ഉളിക്കൽ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു ഊരത്തൂർ,പ്രിയേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *