• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • വൈദ്യുതി ഭവൻ ഉദ്ഘാടനം, ഇരിട്ടിയിൽ വിളംബര ജാഥ

വൈദ്യുതി ഭവൻ ഉദ്ഘാടനം, ഇരിട്ടിയിൽ വിളംബര ജാഥ

ഇരിട്ടി : മട്ടന്നൂർ കിൻഫ്രാ പാർക്ക് 110 കെ വി സബ്സ്റ്റേഷൻ,ഇരിട്ടി വൈദ്യുതി ഭവൻ എന്നിവയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.   ഇരിട്ടിയിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ. ശ്രീലത അധ്യക്ഷയായി.…

ഐപിഎൽ: ഇന്ന് ‘മഹിരാട്’ പോര്; ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ആറാമതും ഏഴാമതുമുള്ള ടീമുകൾക്ക് ഇന്നത്തെ കളി വളരെ നിർണായകമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പോയിൻ്റ്…

കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് സൂചന. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മരിച്ച…

വീട്ടുപറമ്പിൽ സ്ഫോടക വസ്തു

മയ്യിൽ ∙ വിഷുദിനത്തിൽ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫിസ് റോഡിൽ ബെമ്മണാച്ചേരി കൈതേരി പുരയിൽ പ്രശാന്തിന്റെ വീട്ടിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്. വീടിന്റെ പിൻവശം കമഴ്ത്തി വച്ച ബക്കറ്റിനു മുകളിലാണ് ബോംബ്…

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പൊലീസിന്റെ മുഖം നഷ്ടപ്പെടുത്തി ഇൻസ്പെക്ടറുടെ ‘ഉറഞ്ഞുതുള്ളൽ’

ധർമടം∙ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ, പൊലീസിന്റെ മുഖം നഷ്ടപ്പെടുത്തിയ സംഭവമാണു വിഷു ദിവസം ധർമടം പൊലീസ് സ്റ്റേഷനിൽ നടന്നത്. തന്നെ എടക്കാട്ടെ ഭാര്യ വീട്ടിൽ നിന്നാണ് ധർമടം പൊലീസ് കാരണമൊന്നും പറയാതെ കസ്റ്റഡിയിൽ എടുത്തതെന്നു സുനിൽ കുമാർ പറയുന്നു.  ‘സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം…

വന്ദേ ഭാരത് കുതിക്കാൻ ഒരുങ്ങുന്നു; കെ–റെയിൽ മഞ്ഞക്കുറ്റികൾ അനാഥം

പഴയങ്ങാടി∙  സിൽവർ ലൈൻ, വന്ദേ ഭാരത് ട്രെയിൻ വിവാദം വീണ്ടും സജീവമാകുമ്പോൾ കേരളത്തിൽ ആദ്യമായി പിഴുതെറിഞ്ഞ സിൽവർ ലൈൻ സർവേ കല്ല് മാടായിപ്പാറയിൽ അനാഥമായി കിടക്കുന്നു. മാടായിപ്പാറയിലെ കിഴക്കൻ ചെരുവിലൂടെ സിൽവർ ലൈൻ പാത കടന്ന് പോകാനായി എരിപുരം എബിസി കവല…

നിര്‍മ്മാണ മേഖല പ്രതിസന്ധിയിൽ; ക്വാറികളും ക്രഷറുകളും ഇന്ന് മുതല്‍ പണിമുടക്കും

കണ്ണൂര്‍: സംസ്ഥാനത്ത് ക്വാറികളും ക്രഷറുകളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. 630 ക്വാറികളും 1100 ക്രഷറുകളുമാണ് പൂര്‍ണമായും അടച്ചിടുന്നത്. ആള്‍ കേരള ക്വാറി ആന്‍ഡ് ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സമരം. ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങൾക്ക് ഇരട്ടിയിലധികം വില വര്‍ധിപ്പിക്കുന്ന…

വെറും 19-ാം വയസിൽ മിസ് ഇന്ത്യ; ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരി; ആരാണ് നന്ദിനി ഗുപ്ത

ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയുടെ സുന്ദരിപട്ടം സ്വന്തമാക്കിയിരിക്കുകയാണ് 19 കാരിയായ നന്ദിനി ഗുപ്ത. രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നന്ദിനി മണിപ്പൂരിലെ ഇംഫാൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ചെറുപ്പം മുതൽ തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ആളുകളെ രസിപ്പിക്കുന്നതിലും…

ഹരിപ്പാട്ടെ കസ്റ്റഡി പീഡനം; ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥൻ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. 2017 ലെ യുഡിഎഫ് ഹര്‍ത്താൽ…

അരിക്കൊമ്പൻ പ്രശ്നം; സുപ്രീം കോടതിയെ സമീപിക്കാൻ കേരളം, ആനയെ മാറ്റുന്നതിൽ ഉയരുന്ന എതിർപ്പ് ഉന്നയിക്കും

തിരുവനന്തപുരം : അരിക്കൊമ്പൻ പ്രശ്‍നത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ നീക്കവുമായി കേരളം. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം ഉന്നയിക്കാനാണ് ആലോചന. ഏത് സ്ഥലത്തേക്ക് മാറ്റിയാലും എതിർപ്പ് ഉയരും…