• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • കൈപ്പത്തിയിലെ മുറിവിന് ചികിത്സിച്ചു, ഡോക്ടറുടെ അശ്രദ്ധയിൽ പെണ്‍കുട്ടിക്ക് കൈവിരലുകളുടെ ചലനശേഷി നഷ്ടമായി; സംഭവം കൂത്തുപറമ്പിൽ

കൈപ്പത്തിയിലെ മുറിവിന് ചികിത്സിച്ചു, ഡോക്ടറുടെ അശ്രദ്ധയിൽ പെണ്‍കുട്ടിക്ക് കൈവിരലുകളുടെ ചലനശേഷി നഷ്ടമായി; സംഭവം കൂത്തുപറമ്പിൽ

കണ്ണൂർ : കൈപ്പത്തിയിലെ മുറിവിന് ചികിത്സ തേടിയ പെണ്‍കുട്ടിക്ക് ഡോക്ടറുടെ അശ്രദ്ധ മൂലം കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഞരമ്പിന് മുറിവേറ്റത് അറിയാതെ മുറിവ് തുന്നിക്കൂട്ടിയത് മൂലമാണ് വിരലുകളുടെ ചലന…

വെള്ളൂന്നിയിൽ കരിമ്പുലിയെ കണ്ടെന്ന് നാട്ടുകാർ; ഉറപ്പിക്കാതെ വനംവകുപ്പ്

വെള്ളൂന്നി∙ കരിമ്പുലിയെ കണ്ടതായി നാട്ടുകാർ. ഉറപ്പിച്ച് പറയാനാകാതെ വനം വകുപ്പ്. മലയോര മേഖലയിലെ കർഷകർ വീണ്ടും ആശങ്കയിലായി. കണ്ടംതോട് മേഖലയിലാണ് പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്. ഇന്നലെ രാവിലെ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ അടുത്തുളള മരത്തിന് സമീപത്ത് നിന്ന് പുലി ഓടി പോകുന്നത്…

സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളിൽ…

കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികാട് സ്വദേശി ദേവപ്രദീപ്(14), ചിങ്ങോലി സ്വദേശികളായ വിഷ്ണു നാരായണന്‍(15), ഗൗതം കൃഷ്ണ എന്നിവരാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ ലഭിച്ചു.ഇന്നലെ…

കേളകം ഗ്രാമ പഞ്ചായത്തിൽ അടിയന്തിരമായി കുടിവെള്ള വിതരണം ആരംഭിക്കണം : യൂത്ത് കോൺഗ്രസ്

കേളകം : കേളകം പഞ്ചായത്തിലെ അടക്കാത്തോട്, പാറത്തോട്, പൊയ്യമല ,ചെട്ടിയാംപറമ്പ, വെണ്ടേക്കുംചാൽ, പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം അടിയന്തിരമായി വാഹനത്തിലെത്തിച്ച് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. വേനൽ ശക്തമായതോടെ ജല ശ്രോതസ്സുകൾ വരണ്ടുണങ്ങുന്ന സാഹചര്യത്തിൽ…

സ്വർണം വാങ്ങി, ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ചു; മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: സ്വർണം വാങ്ങി കബളിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ ശബീറലി (30)യെ ആണ്  തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.   ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ഒരു  ജ്വല്ലറിയിൽ നിന്നും പതിനൊന്നര…

കണ്ണൂരിൽ കസ്തൂരിയുമായി 3 പേർ വനംവകുപ്പ് ഫ്ലൈയിം​ഗ് സ്ക്വാഡിന്റെ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ. എറണാകുളം സ്വദേശി ഹഫ്‌സൽ, തൃശൂർ സ്വദേശി ഷാനവാസ്‌ കണ്ണൂർ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഹഫ്‌സലും ഷാനവാസും കസ്തുരി വാങ്ങാനായി കണ്ണൂർ എത്തിയപ്പോളാണ് പിടിയിലായത്.…

യുവാവിനെ നഗ്നനാക്കി മർദിച്ച കേസ്; അഞ്ച് പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച കേസിൽ അഞ്ച് പ്രതികൾ കീഴടങ്ങി. അയിരൂർ പോലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. എട്ട് പ്രതികളുള്ള കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. മുഖ്യപ്രതി ലക്ഷ്മിപ്രിയയും കേസിലെ എട്ടാം പ്രതി എറണാകുളം സ്വദേശി…

കുട്ടികൾ ഓടിയെത്തും; സ്കൂൾ പോസ്റ്ററുകൾ ഹിറ്റ്

ശ്രീ​ക​ണ്ഠ​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ സ്കൂ​ളു​ക​ൾ ഇ​ത്ത​വ​ണ നേ​ര​ത്തെ ത​ന്നെ ഒ​രു​ങ്ങി. ക​ടു​ത്ത​മ​ത്സ​രം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് പു​റ​മെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളും വേ​റി​ട്ട പ​ര​സ്യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ സി​നി​മ ഡ​യ​ലോ​ഗു​ക​ളും രം​ഗ​ങ്ങ​ളും വ​ച്ചു​ള്ള…

ഉത്സവാഘോഷ തിരക്കിൽ നാട്

കണ്ണൂർ ∙ നാടും നഗരവും വിഷു – റമസാൻ ഉത്സവ ആഘോഷ തിരക്കിൽ. പ്രദർശന വിൽപന മേളകളും തെരുവോര വിപണികളും കൊണ്ടു സജീവമാണ് നഗരങ്ങൾ. വിഷുവിന് 2 ദിവസവും പെരുന്നാളിനു ചുരുങ്ങിയ ദിവസവും മാത്രം ബാക്കിനിൽക്കെ ആഘോഷ ലഹരിയാണ് എങ്ങും. മധ്യവേനൽ…