• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ

വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. 71.38 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇടുക്കിയിലുള്ളത്…

എ​ര​ഞ്ഞോ​ളി​യിൽ ബോം​ബ് പൊ​ട്ടി​യ​ത് നി​ർ​മാ​ണ​ത്തി​നി​ടെ; പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു മൂന്നു കേസുകളിലെ പ്രതി; ക​ലാ​പനീ​ക്ക​മെ​ന്നു സി​പി​എം

ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി​പ്പാ​ല​ത്തി​ന​ടു​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ എ​ര​ഞ്ഞോ​ളി ക​ച്ചു​മ്പ്ര​ത്തുതാ​ഴെ ശ്രു​തി നി​വാ​സി​ൽ വി​ഷ്ണു​വി​നെ (20) യാ​ണ് സ്ഫോ​ട​ന​ത്തി​ൽ ഇ​രു കൈ​പ്പ​ത്തി​ക​ളും ന​ഷ​ട​പ്പെ​ട്ട നി​ല​യി​ൽ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ…

കുന്നോത്ത് പറമ്പ് പാത്തിക്കല്‍ ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷര്‍ കമ്പനിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.

കണ്ണൂർ: കുന്നോത്ത് പറമ്പ് പാത്തിക്കല്‍ ചേരിക്കല്ലിലെ ഹോളി ഫാമിലി ക്രഷര്‍ കമ്പനിക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അക്രമത്തില്‍ 4.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പോലീസില്‍ പരാതി നല്‍കി. 60 ലക്ഷം രൂപ വില വരുന്ന ഹിറ്റാച്ചിയുടെ യന്ത്ര…

നാട്ടുകാർ വീണ്ടും വഴി തടഞ്ഞ് പ്രക്ഷോഭത്തിലേക്ക്‌.

കച്ചേരി കടവ്: റീബിൽഡ് കേരളയുടെ ഭാഗമായി പണി പുരോഗമിക്കുന്ന എടൂർ പാലത്തിൻകടവ് റോഡിലെ പ്രവർത്തികളുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാർ വീണ്ടും വഴി തടഞ്ഞു. കച്ചേരി കടവ് പാലത്തിനും പള്ളിക്കും നടുവിൽ വരുന്ന 650 മീറ്റർ റോഡ് വീതി കൂട്ടി നിർമ്മിക്കാൻ ഫണ്ട് ഇല്ല…

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കൽപ്പറ്റ: മേപ്പാടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. അമൃത് പാലുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്ക്. ഇവരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഒമ്പത് മണിക്ക് മേപ്പാടി പോലീസ്…

കാട്ടാനയക്രമത്തിൽ യുവാവിന്റെ മരണം; ഭയപ്പാടോടെ പ്രദേശവാസികൾ

ചെറുപുഴ : കേരള-കർണാടക വനാതിർത്തിയിലെ താമസക്കാരുടെ പേടിസ്വപ്നമാണ് വന്യമൃഗങ്ങൾ. കർണാടയിലെ തലക്കാവേരി വന്യജീവിസങ്കേതത്തിൽപ്പെട്ട വനത്തിൽനിന്നാണ് വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും എത്തുന്നത്. സംസ്ഥാന അതിർത്തിയിലുള്ള കാര്യങ്കോട് പുഴയുടെ മറുഭാഗം നിബിഡ വനമാണ്. പുഴകഴിഞ്ഞും കേരളത്തിന് പല ഭാഗത്തും സ്ഥലവും ഇവിടെ താമസക്കാരുമുണ്ട്. കോഴിച്ചാൽ ഐ.എച്ച്.ഡി.പി.…

കളമശ്ശേരിയിൽ വൻ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 7000 ലിറ്റർ സ്പിരിറ്റ്

കളമശ്ശേരിയിൽ വൻ സ്പിരിറ്റ് വേട്ട. 7000 ലിറ്ററോളം സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു. ടയർ ഗോഡൗണിന്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്കളമശേരി – തൃക്കാക്കര അതിർത്തിയിൽ ഉണിച്ചിറയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തിയത്. ടയർ ഗോഡൗണിന്റെ രഹസ്യ അറയിലാണ് സ്പിരിറ്റ്…

ഐപിഎല്ലിൽ സഞ്ജുവും ധോണിയും നേർക്കുനേർ; മൂന്നാം ജയം ലക്ഷ്യമിട്ട് രാജസ്ഥാനും ചെന്നൈയും ഇന്നിറങ്ങും

ഐപിഎൽ 2023 സീസണിലെ പതിനേഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ ടീം നേർക്കുനേർ എത്തുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ടൂർണമെന്റിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എം.എസ് ധോണിയും) സഞ്ജു സാംസണും…

സ്ത്രീകൾ പറയുന്നിടത്ത് രാത്രി ബസ് നിർത്തണം; രാത്രി 10 മുതൽ രാവിലെ 6 വരെ നിബന്ധന ബാധകം

തിരുവനന്തപുരം ∙ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾക്കു രാത്രി 10 മുതൽ രാവിലെ 6 വരെ അവർ ആവശ്യപ്പെടുന്നിടത്തു കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്നു ഗതാഗതവകുപ്പ് ഉത്തരവിറക്കി. സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു ബാധകമാണ്. ‘മിന്നൽ’ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ…

കാട്ടാനയുടെ ആക്രമണത്തില്‍ കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വാഴക്കുണ്ടത്തെ കൃഷിയിടത്തില്‍ നാട്ടുകാരാണ് എബിന്റെ…