• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • അരിക്കൊമ്പൻ പുനരധിവാസം; പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പൻ പുനരധിവാസം; പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെന്മാറ എം.എൽ എ കെ. ബാബു നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു…

തലശ്ശേരിയിൽ യുവാവിന്റെ കൈപ്പത്തി അറ്റു: ബോംബ് പൊട്ടിയതെന്ന് സംശയം

തലശ്ശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. സ്ഫോടനം നടന്നത് ഇന്നലെ രാത്രിയാണ്.   ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ…

ആനമതിൽ നിർമ്മാണം അടുത്ത മാസം മുതൽ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

ഇരിട്ടി: ആനമതിൽ നിർമ്മാണം അടുത്ത മാസം മുതൽ ആരംഭിക്കാൻ കഴിയുമെന്നും ആറളം ഫാമിലിലെ തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി നൽകാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഗ്രാമ വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കീഴ്പ്പള്ളിയിൽ വച്ച് നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ

വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാനായിരുന്നു ഇവർ ക്വട്ടേഷൻ നൽകിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങൾ ഉൾപ്പടെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കേസിൽ ആകെ 8 പ്രതികൾ ആണുള്ളത്.…

വനം ചെക്ക് പോസ്റ്റുകളിൽ വനം വകുപ്പ് വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാന വനം വകുപ്പ് വിജിലൻസ് മേധാവി പ്രമോദ്. ജി. കൃഷ്ണൻ IFS   ഐ എഫ് എസ്ന്റെ  നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ വനം ചെക്ക് പോസ്റ്റുകളിലും വനം വകുപ്പ് വിജിലൻസ് വിഭാഗം പരിശോധന നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വനം ചെക്ക്…

കാമുകി മറ്റൊരാൾക്കൊപ്പം പോയി; പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടർന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. മാഹി സ്വദേശിയായ യുവാവാണ് കോഴിക്കോട് പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളൊഴിച്ച് മരിക്കാൻ ശ്രമിച്ചത്. ഇയാളെ നാട്ടുകാരും പൊലീസ് ചേർന്ന് തടയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30…

വെയിലുദിച്ചാൽ വെള്ളമില്ല; ഇതുമൊരു ജലവിതരണ പദ്ധതി

പയ്യന്നൂർ ∙ 4 ഭാഗത്തും വെള്ളമുള്ള നാട്ടിൽ ശുദ്ധജല വിതരണ പദ്ധതിക്കായി ഇതുവരെ ചെലവഴിച്ചത് 70 കോടിയിൽ അധികം രൂപ. എന്നാലോ… വെയിലുദിച്ചാൽ വെള്ളം കിട്ടില്ലെന്ന സ്ഥിതിയും. ഏഴിമല നാവിക അക്കാദമിക്കും പെരിങ്ങോം സിആർപിഎഫ് ക്യാംപിനും രാമന്തളി പഞ്ചായത്തിനുമുള്ള ശുദ്ധജല പദ്ധതിക്കാണ്…

കല്ലേരിമലയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടം

പേരാവൂര്‍:പേരാവൂര്‍ ഇരിട്ടി റോഡില്‍ കല്ലേരിമല ക്വാറിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടു.പേരാവൂര്‍ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കേളകം സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് 11ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.   കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട…

ടാക്സി, സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്

ഷൊർണൂർ: പാചകവാതകം   ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ കർശനമാക്കി.   ഇതോടെ, വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ സ്വന്തം…