• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു

വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു

വയനാട്: വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു. ജനവാസ മേഖലയിൽ നിന്ന് മാറിയുള്ള ഉൾവനത്തിലേക്കാണ് കടുവയെ തുറന്നു വിട്ടത്. കടുവയ്ക്ക് പരിക്കുകളില്ലാത്തതിനാൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. ഒന്നര വയസ് പ്രായമുള്ള പെൺ…

വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകന്റെ ലൈസൻസ് റദ്ദാക്കും

കോട്ടയം: വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാ ഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവര ശേഖരണം നടത്തി. പൊലീസ് റിപോർട്ട്…

അരിക്കൊമ്പൻ പുനരധിവാസം: മുതലമടയിൽ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിൽ ആക്രമണം നടത്തുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുന്നത്. കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മുഖേന സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.…

കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്.…

പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

പെരുമ്പുന്നയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു.ഇന്ന് 3.30 യോടെ ആയിരുന്നു അപകടം.  

ഒരു ഗ്ലാസിനു 10 രൂപ, ദിവസവും 400 രൂപയുടെ കച്ചവടം; കുട്ടിക്കൂട്ടത്തിന്റെ മോരുംവെള്ളം നാട്ടിൽ ഹിറ്റ്

ചെറുപുഴ∙ പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചതോടെ വിനോദ യാത്ര നടത്താനും ബന്ധുവീടുകൾ സന്ദർശിക്കാനും വാശി പിടിക്കുന്ന കുട്ടികളിൽ നിന്നു തികച്ചും വ്യത്യസ്തരാണു പാണ്ടിക്കടവിലെ 3 വിദ്യാർഥികൾ. പുതിയ അധ്യായന വർഷത്തിൽ ബാഗും കുടയും മറ്റു ചെലവുകൾക്കും വേണ്ട പണം കണ്ടെത്താൻ മോരുംവെള്ളം…

പാട്ടിന്റെ ഒച്ച കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; ഗര്‍ഭിണിയെ അയല്‍വാസി വെടിവെച്ചുകൊന്നു

ന്യൂഡല്‍ഹി; ഗര്‍ഭിണി അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു. സംഭവം നടന്നത് ഡല്‍ഹിയിലെ സിരാസ്പൂരിലാണ്. ഡല്‍ഹി സ്വദേശിയായ 30-കാരി രഞ്ജുവാണ് മരിച്ചത്. രഞ്ജുവിന്റെ അയല്‍വാസിയായ ഹരീഷനെയും തോക്കിന്റെ ഉടമസ്ഥനായ ഇയാളുടെ സുഹൃത്ത് അമിത്തിനെയും സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് ഗര്‍ഭം അലസിയ യുവതി…

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരിൽ കണ്ട് ഷാരൂഖ് ഖാൻ; ജോലിയും വാഗ്ദാനം ചെയ്തു

നടൻ ഷാരൂഖ് ഖാൻ അടുത്തിടെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് മത്സരം വിജയിച്ചതിന് ശേഷം മുംബൈയിലേക്ക് പോകുന്നതിന് മുമ്പാണ് ഷാരൂഖ് കൊൽക്കത്തയിലുള്ള ആസിഡ് ആക്രമണത്തെ അതിജീവിച്ച…

ക്രിക്കറ്റിലും തിളങ്ങുന്ന ‘ധരണി’, നാനി ചിത്രം ‘ദസറ’യുടെ ദൃശ്യങ്ങള്‍ പുറത്ത്

നാനി നായകനായെത്തിയ ചിത്രമാണ് ‘ദസറ’. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷായിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ പുതിയ ഒരു പ്രൊമോ പുറത്തുവിട്ടു. നാനി നായകനായ ചിത്രം ‘ദസറ’യെ അഭിനന്ദിച്ച് മഹേഷ് ബാബു…

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 11 മുതൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ…