• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ16 വർഷങ്ങൾക്ക് ശേഷം പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത് ഉളിക്കൽ പോലീസ്

പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ16 വർഷങ്ങൾക്ക് ശേഷം പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത് ഉളിക്കൽ പോലീസ്

ഇരിട്ടി: പതിനാറു വർഷങ്ങൾക്ക് മുന്നേ മണിക്കടവ് സോദേശിയിൽ നിന്നും ജിദ്ദയിലെക്ക് വിസ നൽകാം എന്ന് പറഞ്ഞു പണം തട്ടി കബളിപ്പിച്ച് ഒളിവിലയിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സോദേശി കോഴിത്തോടി വീട്ടിൽ കെ ടി അബൂബക്കർ സിദ്ദീഖിനെ ആണ് പാലക്കാട് നിന്നും ഉളിക്കൽ സ്റ്റേഷനിലെ…

ഷാരൂഖിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല; ചോദ്യം ചെയ്യലിനിടെ ഷാറൂഖ് അവശതകൾ പറഞ്ഞത് തന്ത്രമെന്ന വിലയിരുത്തൽ

ഷാരൂഖിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ. തെളിവെടുപ്പിനോ ചോദ്യം ചെയ്യലിനോ തടസ്സമില്ലെന്നും ഡോക്ടർ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഷാറൂഖ് അവശതകൾ പറഞ്ഞത് തന്ത്രമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഷാറൂഖിൽ നിന്ന് ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്കാണ്. നിർണായക ചോദ്യം ചെയ്യലിലേക്ക് അന്വേഷണ…

പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ദിനത്തിൽ, ‘മലൈക്കോട്ടൈ വാലിബൻ’; പുതിയ അപ്ഡേറ്റുമായി മോഹൻലാൽ

മലയാളികൾക്ക് ഈസ്റ്റർ ആശംസയ്‌ക്കൊപ്പം പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത്. വാലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള…

ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ ചരിത്രം അറിയുമോ ?

കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റതിൻറെ ഓർമപുതുക്കി വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി…

ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നു

ചെമ്പേരി മിഡിലക്കയം ഇടവകയിലെ മേരി തോമസ്(45) ഇലഞ്ഞിമറ്റത്തിന് മൾട്ടിപ്പിൾ സ്ലിറോസിസ് എന്ന അസുഖം ആണ് .തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് ഇത്.ഈ രോഗം മൂർച്ഛിക്കുമ്പോൾ തലച്ചോറിന് പുറമേയായി ഉണ്ടാവുന്ന ചെറിയ കുരുക്കൾ പൊട്ടി ശരീരം തളർന്ന് കിടപ്പിലാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മേരി…

പഞ്ചദിന ധന്വന്തരി യാഗം ഞായറാഴ്ച സമാപനം

പാലക്കാട് :പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന പഞ്ചദിന യാഗം മഹാധന്വന്തരി യാഗത്തോടെ ഞായറാഴ്ച സമാപിക്കും. രാവിലെ എട്ടു മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രിയും യാഗാചര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡിക ഹോമകുണ്ഠത്തിൽ അഗ്നി തെളിയിച്ച…

കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു; ആക്രമിച്ചത് അയൽവാസി

കോളയാട് : അമ്മയ്ക്കും മക്കൾക്കും കണ്ണൂരിൽ വെട്ടേറ്റു. കണ്ണൂർ കോളയാടാണ് സംഭവം. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. വഴിത്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് അമ്മയ്ക്കും രണ്ടു മക്കൾക്കും വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ…

ഓൺലൈൻ പടക്ക വ്യാപാരം; മൂന്ന് പേർ പിടിയിൽ

കണ്ണൂർ:ഓൺലൈൻ പടക്ക വ്യാപാരത്തിന് പടക്കമെത്തിച്ച നാഷണൽ പെർമിറ്റ് ലോറിയും മൂന്നു പേരും പോലീസ് പിടിയിൽ. തമിഴ്നാട് വിരുത് നഗർസ്വദേശികളായ തലൈമാലെ (30), സതീഷ് കുമാർ (22), കുമരേശൻ (22) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.അനധികൃതമായ സ്ഫോടകശേഖരം കൈകാര്യം ചെയ്തതിനാണ് അറസ്റ്റ്.…

സുഖോയ് 30 യുദ്ധ വിമാനത്തിൽ ‘പറന്നുയര്‍ന്ന്’ രാഷ്ട്രപതി ദ്രൗപദി മുർമു

ദില്ലി: സുഖോയ് 30 യുദ്ധ വിമാനത്തില്‍ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ തേസ്പൂര്‍ വ്യോമയാനത്താവളത്തില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചത്. മൂന്ന് ദിവസത്തെ അസം സന്ദർശത്തിനായി എത്തിയപ്പോഴായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 2009 ൽ രാഷ്ട്രപതി പ്രതിഭ പാട്ടീലും സുഖോയ്…

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാർ അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ദീന്‍ (29) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ എത്തിയ കമറുദ്ദീന്‍ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ മുങ്ങിപ്പോകുകയായിരുന്നു.…