• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • പെൺസുഹൃത്തിനെ പീഡിപ്പിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം മുറിച്ച് തലയ്ക്ക് അടിച്ച് കൊന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി

പെൺസുഹൃത്തിനെ പീഡിപ്പിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം മുറിച്ച് തലയ്ക്ക് അടിച്ച് കൊന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി

ചെന്നൈ: തമിഴ്നാട്ടിലെ ധർമപുരിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെ, യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകം. പ്രതികളായ ദിനേശ്, ഗുണാലൻ എന്നിവർ കോടതിയിൽ കീഴടങ്ങി. ധർമപുരി സ്വദേശിയായ ദിനേശ് തന്റെ പെൺ സുഹൃത്തിനെ…

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. പരപ്പൻപൊയിൽ സ്വദേശി ഷാഫി എന്ന വ്യവസായിയെയും ഭാര്യയെയുമാണ് വീട്ടിന് മുന്നിൽ നിന്ന് പിടിച്ചുകൊണ്ടുപോയത്.…

സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും

സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതലാണ് ചന്തകൾ ആരംഭിക്കുക. 10 ദിവസം നീണ്ടുനിൽക്കുന്ന വിഷു- റംസാൻ ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കുന്നതാണ്.   ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന…

അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരും

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ…

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറികൾ വീണ്ടും തകർത്തു

കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം വീണ്ടും. ആശുപത്രി വാർഡുകളിൽ പുതുതായി പണിത ശുചിമുറികൾ നശിപ്പിച്ചു. ക്ലോസെറ്റും ഫൈബർ സീറ്റും ഇളക്കി നശിപ്പിച്ചു. മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ശുചിമുറി മദ്യപന്മാരുടെ…

ട്രെയിനിലെ തീവയ്പ്; മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു, 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി; മുഖ്യമന്ത്രി

എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ തീ വയ്പിനെ തുടര്‍ന്ന് മരണമടഞ്ഞ മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ട് പള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീട് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെയാണ് സന്ദർശന വാർത്ത അറിയിച്ചത്. സംസ്ഥാന…

വയൽ നികത്തുന്നതായി പരാതി

കടമേരി : കടമേരി ചെരുവത്ത് നടയ്ക്ക് സമീപം വയൽ നികത്തുന്നതായി പരാതി. കെ.എസ്.കെ.ടി.യു. കടമേരി വില്ലേജ് കമ്മിറ്റി ഇതിനെതിരേ വില്ലേജ് ഓഫീസിൽ പരാതി നൽകി. വെള്ളം കെട്ടിക്കിടക്കുന്ന വയലാണ് സ്വകാര്യവ്യക്തി നികത്തുന്നതെന്ന് കെ.എസ്.കെ.ടി.യു. ആരോപിച്ചു.   വേനലിൽ കനാൽവഴി വയലിലേക്ക് ഇറങ്ങുന്ന വെള്ളമാണ്…

സ്വകാര്യ ബസിന്റെ അശ്രദ്ധ: തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം

തലശ്ശേരി:സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന്  തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവങ്ങാട് സ്വദേശി ജയരാജ് എം ജി (63) ആണ് മരിച്ചത്.  യാത്രക്കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങിയാണ് മരണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.…

ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖ് സെയ്ഫി റിമാൻഡിൽ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്റ് ചെയ്തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ…

വാട്സാപ് പുതിയ ഡിസൈനിലേക്ക്; ഇനി മെസേജുകളും ലോക്ക് ചെയ്യാം

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷൻ വാട്സാപ്പിന്റെ ഡിസൈനിൽ‍ വൻ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാഇൻഫോ പുറത്തുവിട്ട സ്‌ക്രീൻഷോട്ടുകൾ അനുസരിച്ച് വർഷങ്ങളായി കണ്ടുവന്ന വാട്സാപ്പിന്റെ ഡിസൈൻ പരിഷ്കരിച്ചേക്കുമെന്നാണ് സൂചന. ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്‌ഷനുകളിലേക്കും മികച്ച ആക്‌സസ് നൽകുന്നതിനായാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നും…