• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • ഉളിക്കൽ ആലത്തുംപറമ്പ് അമ്പലത്തിനു സമീപം കല്ല് കയറ്റി വയനാട്ടിലേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു

ഉളിക്കൽ ആലത്തുംപറമ്പ് അമ്പലത്തിനു സമീപം കല്ല് കയറ്റി വയനാട്ടിലേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു

ഉളിക്കൽ: ഉളിക്കൽ ആലത്തുംപറമ്പ് അമ്പലത്തിനു സമീപം കല്ല് കയറ്റി വയനാട്ടിലേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു. വയനാട് സ്വദേശികളായ ഡ്രൈവർ പ്രമോദ്, ക്ലീനർ സന്ദീപ് എന്നിവർക്ക് പരിക്കേറ്റു. അമ്പലത്തിൽ ഉത്സവത്തിന് എത്തിയവരും നാട്ടുകാരും ഓടിയെത്തി ക്ലീനർ സന്ദീപിനെ രക്ഷപ്പെടുത്തി ഇരിക്കൂറിലെ…

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം കെട്ടിടവും കുളവും എട്ടിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

ഇരിട്ടി: മുഴക്കുന്ന് മൃദംഗശൈലേശ്വരി  ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയം സ്ഥാപിക്കുന്നതിനായി പൂർത്തിയാക്കിയ കെട്ടിടവും ഇതിനോട് അനുബന്ധിച്ച് നവീകരിച്ച കുളവും എട്ടിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ടൂറിസം വകുപ്പാണ്…

സഹോദരനുമായി വഴക്കിട്ട് യുവതി മൊബൈൽ വിഴുങ്ങി, 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ ഫോൺ പുറത്തെടുത്തു

നാണയത്തുട്ടുകൾ പോലുള്ള വസ്തുക്കൾ അറിയാതെ വിഴുങ്ങുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ഒരു യുവതി മൊബൈൽ ഫോൺ വിഴുങ്ങിയ അസാധാരണമായ സംഭവമാണ് മധ്യപ്രദേശിൽ നിന്നും പുറത്തുവരുന്നത്. 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഫോൺ പുറത്തെടുത്തു.…

ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തു; അഡീഷണൽ എസ് ഐക്ക് സസ്പെൻഷൻ

ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തതിനാണ് സസ്പെൻഷൻ. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്…

എലത്തൂരിൽ ട്രെയിനിൽ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവം: പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പ്രതി ഷാറൂഖ് സെയ്ഫി

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പ്രതി ഷാറൂഖ് സെയ്ഫി. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്. അന്വേഷണ…

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും.മൂന്ന് മാണിയോട് കൂടി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. അനിൽ ആന്റണിയുടെ…

സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് സൗജന്യ പരിശീലനം

പട്ടികജാതി വിഭാഗക്കാര്‍ക്കായി സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൈനിക, അര്‍ധസൈനിക, പൊലീസ്, എക്‌സെസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. 18 നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്…

‘സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു; പുലർച്ചെ രത്‌നഗിരിയിലേക്ക്’; ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്

എലത്തൂർ തീവയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. ‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ…

ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ കൊണ്ടുപോകുന്നത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം…

ജലജീവൻ ക്രമക്കേട്: അന്വേഷണം തിരുവനന്തപുരത്തേക്കും

തിരുവനന്തപുരം • ജലജീവൻ മിഷൻ പദ്ധതിയിൽ കോഴിക്കോട് ഉള്ളിയേരി, മൂടാടി ജലശുദ്ധീകരണ ശാലകളിലെ കരാറിലെ ക്രമക്കേടിലെ വിജിലൻസ് അന്വേഷണം തിരുവനന്തപുരത്തേക്കും. ക്രമക്കേടിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നതു സംബന്ധിച്ച വ്യക്തത വരുത്താൻ ജലഅതോറിറ്റി ആസ്ഥാനത്തെ ഫയലുകൾ പരിശോധിക്കും.സ്വന്തം ഇഷ്ടക്കാർക്കുവേണ്ടി കരാർ…