• Thu. Sep 19th, 2024
Top Tags

Month: April 2023

  • Home
  • ഹോംതിയറ്റര്‍ പൊട്ടിത്തെറിച്ച്‌ നവവരന്‍ മരിച്ച സംഭവം , വിവാഹ സമ്മാനംനല്‍കിയ മുന്‍ കാമുകന്‍ അറസ്‌റ്റില്‍

ഹോംതിയറ്റര്‍ പൊട്ടിത്തെറിച്ച്‌ നവവരന്‍ മരിച്ച സംഭവം , വിവാഹ സമ്മാനംനല്‍കിയ മുന്‍ കാമുകന്‍ അറസ്‌റ്റില്‍

റായ്‌പുര്‍: ഹോംതിയറ്റര്‍ മ്യൂസിക്‌ സിസ്‌റ്റം പൊട്ടിത്തെറിച്ച്‌ നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഹോംതിയേറ്റര്‍ സിസ്‌റ്റത്തിനുള്ളില്‍ സ്‌ഫോടക വസ്‌തുക്കള്‍ ഘടിപ്പിച്ച്‌ വിവാഹസമ്മാനമായി നല്‍കിയ സര്‍ജു എന്നയാളെയാണ്‌ പോലീസ്‌ പിടികൂടിയത്‌. നവവധുവിന്റെ മുന്‍കാമുകനാണ്‌ ഇയാളെന്നും കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വിരോധമാണ്‌…

ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നു

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. മാനന്തവാടി മൈസൂർ റോഡിലാണ് സംഭവം. മൂന്ന് പവൻ്റെ മാലയാണ് കവർന്നത്. മാനന്തവാടി ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരി റോസിലിറ്റ് ജോസഫിൻ്റെ മാലയാണ് കവർന്നത്. മാനന്തവാടി പൊലീസ് പ്രതിക്കായി…

ഓട്ടോ ടാക്സി കത്തിച്ചു.

പരിയാരം: പയ്യന്നൂർ ഏ.കെ.ജി.ഭവന് സമീപം ഗിരീഷ് ആർട്ടിസ്റ്റ് ആൻ്റ് അഡ്വവേർട്ടൈസിംഗ് സ്ഥാപനം നടത്തുന്ന ചിത്രകാരൻ്റെ ഓട്ടോ ടാക്സി തീവെച്ച് നശിപ്പിച്ചു. ഏര്യത്തെ ജനസേവന കേന്ദ്രം ഉടമയും വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയുമായ പൊടിക്കളം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.പി.ഗിരീഷ്…

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് പൗരൻ പിടിയിൽ

ഗുജറാത്തിലെ ബനസ്‌കന്ത അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരൻ പിടിയിൽ. നഗർപാർക്കർ സ്വദേശി ദയാ റാം എന്നയാളാണ് പിടിയിലായതെന്ന് അതിർത്തി സുരക്ഷാ സേന അറിയിച്ചു. ചൊവ്വാഴ്ച നടേശ്വരി ബോർഡർ ഔട്ട് പോസ്റ്റിന് സമീപത്തെ ഗേറ്റ് ചാടി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ…

മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് . ചാനലിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്. വിലക്കിന്‍റെ കാരണം…

പ്രസിദ്ധമായ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു.

തളിപ്പറമ്പ: പ്രസിദ്ധമായ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് തീ പടർന്നത്.  ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു.  തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട്…

ട്രയിനിലെ തീവയ്പ്; വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ്. ഈ കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ധ ജനിപ്പിക്കുന്നതുമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പൊലീസ്…

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്; സംഭവം ചെങ്ങന്നൂരില്‍

ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി…

കണ്ണൂർ ടൗൺ സ്റ്റേഡിയത്ത് ബസ്സുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

കണ്ണൂർ :കണ്ണൂർ ടൗൺ സ്റ്റേഡിയത്ത് ബസ്സുകൾ കൂട്ടിയിടിച്ചു 25ഓളം പേർക്ക് പരിക്ക് ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം. ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ അടുത്താണ് അപകടം  നടന്നത്. കണ്ണാടിപറമ്പിലേക്കു പോകുന്ന ബസ്സും മുണ്ടേരി മൊട്ടയിലേക്ക് പോകുന്നബസുമാണ് അപകടത്തിൽ  പെട്ടത്. പരികേറ്റവരെ ഹോസ്പിറ്റലിൽ…

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം; ആറ് പേർക്കെതിരെ കേസ്

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും കണ്ടാൽ അറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം…