• Sat. Sep 21st, 2024
Top Tags

Month: April 2023

  • Home
  • ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്.   രാജാറാമിന്റെ ഭാര്യയും കുട്ടിയെയും എടുത്ത് നാഗർകോവിലിലെ ഒരു…

റോഡരികിൽ ഗർത്തം,അപകടഭീഷണിയാകുന്നു

ചെറുപുഴ ∙ റോഡരികിൽ രൂപപ്പെട്ട ഗർത്തം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നു. ചെറുപുഴ-പയ്യന്നൂർ മരാമത്ത് റോഡിലെ കാക്കയംചാൽ അപകട വളവിലാണു ഗർത്തം രൂപപ്പെട്ടത്.ഓവുചാൽ ഇല്ലാത്തതിനാൽ മുകളിൽ നിന്നുമുള്ള മഴവെള്ളം കുത്തിയൊഴുകി വന്നതാണ് റോഡരികിൽ ഗർത്തം രൂപപ്പെടാൻ കാരണമായത്. 2 വർഷം മുൻപാണ് ചെറുപുഴ…

തനിച്ചു താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; തൃശൂരില്‍ വയോധികന്‍ അറസ്റ്റില്‍

തൃശ്ശൂര്‍ എരുമപ്പെട്ടി പഴവൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പൊലീസ് അറസ്റ്റില്‍. പഴവൂര്‍ സ്വദേശി മായിന്‍കുട്ടിയെയാണ് എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ മായിന്‍കുട്ടി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.…

ഗരസഭയുടെ നേത്യത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി.

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. നഗരസഭാ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വി.പി.റഷീദ്,പി.പി. ജയലക്ഷ്മി, പി.കെ.ജനാർദ്ദനൻ, വി.ശശിന്ദ്രൻ, എൻ.രാജൻ, അഷ്റഫ് ചായിലോട്, പി.പുരുഷോത്തമൻ, സി.അബ്ദുൾ സത്താർ, അയ്യൂബ് പൊയിലൻ, റെജി തോമസ്,…

വയനാട്ടിൽ സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

കൽപ്പറ്റ : വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ച ജയചന്ദ്രനെ തടയാൻ…

മിൽമ പാലിന് വിലക്കൂട്ടി; പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

മിൽമ പാലിന് വർധിപ്പിച്ച തുക ഇന്നുമുതൽ നിലവിൽ വരും. മിൽമ റിച്ച്, മിൽമാ സ്മാർട്ട് എന്നിവയ്ക്കാണ് വിലവർധിപ്പിച്ചത്. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരു രൂപയാണ് കൂട്ടുന്നത്. ഇതോടെ 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും…

വന്ദേഭാരത് എക്സ്പ്രസ് കാസർകോ‍ട് വരെ; രണ്ട് ഘട്ടങ്ങളിലായി പാളങ്ങള്‍ നവീകരിക്കും: റെയില്‍വേ മന്ത്രി

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ നീട്ടി. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരി​ഗണിച്ചാണെന്നും…

പെൻഷൻ വിതരണം: സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചരണം, കണക്ക് നിരത്തി മുഖ്യമന്ത്രി

സാധാരണക്കാർക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെന്‍ഷനെ കുറിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷുവും…

സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല: പ്രതീക്ഷ നൽകി റെയിൽവേ മന്ത്രി

ദില്ലി: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്‍റെ കാര്യ വിവരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സിൽവർ ലൈൻ പദ്ധതിയിലും പ്രതീക്ഷ നൽകി. സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു എന്ന് ചോദിച്ച…

പ്രകൃതി സകവാസ ക്യാമ്പ് നടത്തി യുവജനങ്ങൾ .

തലശ്ശേരി / ഇരിട്ടി : തലശ്ശേരി അതിരൂപത കെസിവൈഎം – ന്റെ നേതൃത്വത്തിൽ കുന്നോത്ത് ഫൊറോനയിലെ പാലത്തുംകടവിൽ വച്ച് കാടോരം എന്ന പേരിൽ ത്രിദിന പ്രകൃതി സഹവാസ ക്യാമ്പ് നടത്തി. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നായി നൂറോളം യുവജനങ്ങൾ പങ്കെടുത്തു. ഉത്തരവാദിത്വ…