• Fri. Sep 20th, 2024
Top Tags

Month: April 2023

  • Home
  • ‘സാക്കിർ നായിക്കിന്റെ വിഡിയോ കാണാറുള്ള വ്യക്തിയാണ്; ഷാറൂഖ് സയ്ഫി റാഡിക്കലൈസ്ഡാണ് ‘: എഡിജിപി

‘സാക്കിർ നായിക്കിന്റെ വിഡിയോ കാണാറുള്ള വ്യക്തിയാണ്; ഷാറൂഖ് സയ്ഫി റാഡിക്കലൈസ്ഡാണ് ‘: എഡിജിപി

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി എം.ആർ അജിത് കുമാർ. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവയ്പ്പുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണമാണ് നടന്നതെന്നും എംആർ…

സേഫ് കേരള പദ്ധതി: നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള എ.ഐ. ക്യാമറകളിൽ ചിത്രം പതിഞ്ഞാൽ ഏപ്രിൽ 20 മുതൽ പിഴ വീഴും

കൽപ്പറ്റ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള എ.ഐ. ക്യാമറകളിൽ ചിത്രം പതിഞാൽ ഏപ്രിൽ 20 മുതൽ പിഴ വീഴും. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകളാണ് വാഹന പരിശോധനയ്ക്കും ഗതാഗത നിയമലംഘകരെ…

മൂന്ന് സബ്ഡിവിഷൻ ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുത ഭവൻ ഉദ്ഘാടനം ചൊവ്വാഴ്ച

ഇരിട്ടി : വൈദ്യുതി വകുപ്പിന്റെ മൂന്ന് ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുതി ഭവൻ ചൊവ്വാഴ്ച്ച തുറക്കും. പയഞ്ചേരി മുക്കിൽ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടം ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ…

വേനൽ ചൂടിന്റെ ശക്തിയിലും പാഴായി പോകുന്ന ജലസ്രോതസ്സ്.

കാളത്തോട് മാംഗോ ബേക്കറിക്ക് സമീപം  കേരള  വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ  പൊട്ടികൊണ്ടു കുടിവെള്ളം നഷ്‍ടപ്പെട്ടുകൊണ്ടിരിക്കുന്നു.ഇവിടെ ഉള്ള പരിസരവാസികൾ കൗൺസിലർക്കും വാട്ടർ അതോറിറ്റിക്കും വിവരം കൈമാറിയിട്ടും പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. പൊള്ളുന്ന ഈ വേനൽകാലത്ത് ഒരിറ്റ് ദാഹജലത്തിനായി കാത്തിരിക്കുന്ന അനേകം ആളുകൾക്ക്…

ഏഴ് മണിക്കൂർ 10 മിനിറ്റ്; തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത് ട്രെയിൻ

കണ്ണൂർ: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയൽ റൺ പൂർത്തിയായി. ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വന്ദേഭാരത് എത്തിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്.…

ദുബായിൽ തീ പിടിത്തത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം വീട്ടിൽ എത്തിച്ചു

മലപ്പുറം : ദുബായിൽ കെട്ടിടത്തിന് തീപിടിച്ചതിനെ തുട‍ർന്നുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ വീട്ടിലെത്തിച്ചു. മൃതദേഹങ്ങൾ വേങ്ങരയിലെ പണി പൂർത്തിയാകാനിരുന്ന വീട്ടിലാണ് എത്തിച്ചത്. സംസ്‌കാരം തറവാട്ടു വളപ്പിൽ. ദുബൈ ദേരയില്‍ കഴിഞ്ഞ ദിവസമാണ് തീപിടിത്തത്തില്‍ 16…

മീൻമുട്ടി പുഴയും വരണ്ടുണങ്ങി; കാടിറങ്ങി വന്യജീവികൾ

കേ​ള​കം: കു​ട​ക് മ​ല​നി​ര​ക​ളി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ആ​റ​ളം വ​നാ​ന്ത​ര​ത്തി​ലെ മീ​ൻ​മു​ട്ടി പു​ഴ​യും ചൂ​ട് ക​ന​ത്ത​തോ​ടെ വ​ര​ണ്ടു​ണ​ങ്ങി. പ​രി​സ്ഥി​തി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​ക​ർ​ഷ​ക ബി​ന്ദു​വാ​യ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം നി​ല​വി​ൽ മെ​ലി​ഞ്ഞ് ജ​ല​രേ​ഖ​യാ​യി. വ​ന മേ​ഖ​ല​യി​ലും ചൂ​ടു ക​ന​ത്ത് വ​ര​ൾ​ച്ച…

പൊലീസ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് സര്‍ക്കാരും സി.പി.എമ്മും -വി.ഡി സതീശൻ

തിരുവനന്തപുരം: അതും നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സര്‍ക്കാരിന്റെ കാലത്ത് നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ് എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധര്‍മ്മടത്ത് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി…

ലോഗൻസ് റോഡിൽ കാറിന് തീപിടിച്ചു

തലശ്ശേരി∙ ലോഗൻസ് റോഡിൽ കാറിനു തീപിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് സംഭവം. അർഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. സ്ത്രീകളും കുട്ടികളുമുൾപ്പെടെയായിരുന്നു യാത്രക്കാർ. കാർ നിർത്തി സ്ത്രീയും കുട്ടിയും പുറത്തിറങ്ങിയ ഉടനെയാണ്…

കാണാതായ ഒരു വയസുള്ള കുഞ്ഞിനെ കണ്ടെത്തി മയ്യിൽ പോലീസ്

മയ്യിൽ: വിഷുദിനത്തിൽ അമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒരു വയസുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കടന്നവരെ കണ്ടെത്തി മയ്യിൽ പോലീസ്. മയ്യിൽ- കണ്ടക്കൈ റോഡ് കവലയിലും താമസിക്കുന്ന മൈസൂരുവിൽ നിന്ന് മീൻ പിടിക്കാൻ എത്തിയ നാടോടി കുടുംബത്തിലെ കുഞ്ഞിനെ ആണ് പുലർച്ചെ കാണാതായത്. കമല,…