• Fri. Sep 20th, 2024
Top Tags

ബാലവേദി ഏകദിന ക്യാമ്പ് നടന്നു

Bydesk

May 8, 2023

ചുണ്ട: ജവഹർ മെമ്മോറിയൽ റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വർണക്കൂടാരം എന്ന പേരിൽ ബാലവേദി ഏകദിന ക്യാമ്പ് ചുണ്ട വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.വായനശാല മുൻ പ്രസിഡന്റ് കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു .

വായനശാല പ്രസിഡന്റ് പി സുധാകരൻ മാസ്റ്റർ അധ്യക്ഷനായി . വനിത വേദി പ്രസിഡന്റ് റോസമ്മ ടീച്ചർ , സി കെ രാജേഷ് , സണ്ണി പുറവക്കാട്ട് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *