• Fri. Sep 20th, 2024
Top Tags

വള്ളിത്തോട് കെഎസ്ഇബി സെക്ഷൻ ഓഫീസ് ഉദ്ഘാടനം

Bydesk

May 15, 2023

വള്ളിത്തോടിൽ പുതുതായി നിർമ്മിച്ച കെഎസ്ഇബി വള്ളിത്തോട് സെക്ഷൻ ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *