• Fri. Sep 20th, 2024
Top Tags

പേരട്ട വാർഡിൽ നീന്തൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

Bydesk

May 20, 2023

ആദ്യഘട്ടത്തിൽ ഇരുപതോളം കട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ആത്മധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾക്ക് പരിശീലനം നൽകിയത് സണ്ണി മാഷും അരുൺ മാഷുമാണ്. പരിശീലനക്ലാസ് വാർഡ് മെമ്പർ ബിജു വെങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജെറിൻ ഫിലിപ്പ്,പുഷ്പ രാജീവൻ, മനോജ് പയ്യംപള്ളി, ജോൺസൺ കണ്ടംങ്കേരി, ജിൻസൺ തുണിയമ്പ്രായിൽ, വിജേഷ് ചെറുവള്ളി എന്നിവർ സംസാരിച്ചു.
ഷാരോൺ നോബി നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *