• Fri. Sep 20th, 2024
Top Tags

എഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം

Bydesk

May 21, 2023

ഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം മുഴക്കുന്നിൽ എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സോയ നിർവ്വഹിച്ചു. ജില്ല പ്രസിഡൻ്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു.എഐഎസ്എഫ് ജില്ല സെക്രട്ടറി പി എ ഇസ്മയിൽ,സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ,ജില്ല എക്സി. അംഗം ശ്രാവൺ ചന്ദ്രൻ, സിപിഐ ജില്ല കമ്മിറ്റി അംഗം വി ഗീത, സിപിഐ മുഴക്കുന്ന് ലോക്കൽ സെക്രട്ടറി പ്രദീപൻ എന്നിവർ സംസാരിച്ചു.എഐഎസ്എഫ് പേരാവൂർ മണ്ഡലം സെക്രട്ടറി സാരംഗ് ദിനേശൻ സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് വി സ്വാതി നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *