• Fri. Sep 20th, 2024
Top Tags

കെഎസ്ആര്‍ടിസി ബസിൽ യുവതിക്കെതിരെ ഡ്രൈവറുടെ അതിക്രമം; പ്രതി അറസ്റ്റില്‍

Bydesk

May 24, 2023

കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് – മാനന്തവാടി എസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *