• Fri. Sep 20th, 2024
Top Tags

അരിക്കൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിലേക്ക് കടന്നു

Bydesk

May 28, 2023

തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. അരിക്കൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കു വെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം മതിവേന്ദൻ കമ്പത്ത് പറഞ്ഞു. കാട് കയറിയെങ്കിലും അരി കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *