• Thu. Sep 19th, 2024
Top Tags

Month: May 2023

  • Home
  • ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ.

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ.

തിരുവനന്തപുരം:2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ…

അരിക്കൊമ്പനെ കുങ്കിയാനയാക്കാൻ ആവശ്യപ്പെട്ട് ഗണേഷ് കുമാർ

അരിക്കൊമ്പനെ കുങ്കിയാനയാ ക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. വേറെ എവിടെ കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ ഭയമില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു. ” ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ…

കണ്ണൂർ, ഉളിക്കൽ പഞ്ചായത്തിലെ പ്രധാന 3 പാലങ്ങൾ വീണ്ടും ചർച്ചയാവുന്നു.

കണ്ണൂർ, ഉളിക്കൽ പഞ്ചായത്തിലെ പ്രധാന 3 പാലങ്ങൾ വീണ്ടും ചർച്ചയാവുന്നു. വർഷകാലങ്ങളിൽ വെള്ളം കയറി ഗതാഗതം നിലയ്ക്കുന്നതിനൊപ്പം അപകടങ്ങൾ വർദ്ധിക്കുന്നതാണ് പ്രതിഷേധങ്ങൾക്ക് വഴി തുറക്കുന്നത്. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം, വട്യാംതോട് പാലം, വയത്തൂർപാലം എന്നിവയാണ് മലയോര മേഖലയിലെ ഏറെ…

കേരള തീരത്ത് കടലാക്രമണ സാധ്യത, ഉയർന്ന തിരമാല . ജാഗ്രതാ നിർദേശം

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും…

അരിക്കൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിലേക്ക് കടന്നു

തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. അരിക്കൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കു വെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം മതിവേന്ദൻ കമ്പത്ത് പറഞ്ഞു. കാട് കയറിയെങ്കിലും അരി കൊമ്പനെ…

ഏറൻപുഴയിൽ നീന്തൽ പരിശീലനം

ഏറൻപുഴയിൽ നീന്തൽ പരിശീലനം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ കായല്‍ നീന്തി ഉദ്ഘാനം ചെയ്തു. താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ജല അപകടങ്ങളില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ ആയാസരഹിത നീന്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കവ്വായി കായലിന്റെ ഭാഗമായ ഏറന്‍പുഴയിലാണ് മറുകരയിലേക്കും തിരിച്ചും നീന്തിയാണ്…

പടിയൂർ കല്ലുവയലിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് കവർച്ച

ഗൾഫിൽ ജോലി ചെയ്യുന്ന കല്ലുവയല്‍ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്‍കുന്നേല്‍ ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 20 പവനും, 22,000 രൂപയും, സ്വർണ കോയിനുമാണ് കവര്‍ന്നത്. ഞായറാഴ്ച രാവിലെ 7.15 നും 9.15 നുമിടയിലാണ് കവർച്ച നടന്നത്. ബെന്നിയും ഭാര്യ ഷീബയും 2…

കടുവ മുന്നിൽ ചാടി വീണതിന്റെ നടുക്കം മാറാതെ വടശേരിക്കര സ്വദേശി അജി

കടുവയുടെ മുന്നിൽ പെട്ടതിന്റെ ഞെട്ടലിലാണ് പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി അജി. റബർ തോട്ടത്തിൽ നിന്നാണ് കടുവ ചാടി വീണത്. വടശ്ശേരിക്കരയിൽ രണ്ടിടത്തു സ്ഥാപിച്ച കൂടുകളുടെ അടുത്ത് ഇതുവരെ കടുവ എത്തിയിട്ടില്ല. കഴിഞ്ഞദിവസം രാത്രി വടശ്ശേരിക്കര ചെമ്പോട് എന്ന സ്ഥലത്ത് ബന്ധുവിന്റെ വീട്ടിൽ…

ബെംഗളുരു–മൈസുരു ദേശീയപാതയില്‍ അപകടം: രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബെംഗളുരു–മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്. മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്ലസ് ടു വിദ്യാ‍ർത്ഥിനി മരിച്ചു, ചികിൽസാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവുകാരണം പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതായി പരാതി. ആറ്റിങ്ങൽ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായി. മെഡിക്കൽ കോളേജിൽ വച്ച് ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു മീനാക്ഷി…