• Fri. Sep 20th, 2024
Top Tags

Month: May 2023

  • Home
  • അരിക്കൊമ്പന്‍ കാടുകയറി; തത്കാലം മയക്കുവെടി വയ്ക്കില്ല

അരിക്കൊമ്പന്‍ കാടുകയറി; തത്കാലം മയക്കുവെടി വയ്ക്കില്ല

കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും.  അരിക്കൊമ്പന്‍ കാടുകയറിയെങ്കിലും ദൗത്യ സംഘവും കുങ്കിയാനകളും കമ്പത്ത്…

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…

അരിക്കൊമ്പൻ പ്രശ്നക്കാരന്‍; മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്, കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ്…

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിക്കിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി…

“കുണ്ടൂർപുഴ പാലം നിർമ്മാണത്തിൽ ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും ഭാഗത്തുനിന്നും ഗുരുതര വീഴ്ച.” — സണ്ണി ജോസഫ് എംഎൽഎ

എംഎൽഎ സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉരുപ്പുംകുറ്റി ഏഴാംകടവ് റോഡിൽ കുണ്ടൂർ പുഴയ്ക്ക്‌ 2018ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്.ഉരുൾപൊട്ടലിൽ ഒഴുകി പോയ പഴയ പൈപ്പ് പാലത്തിന്…

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാൻ സാധ്യത; ഇപ്പോഴുള്ളത് ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപം

അരിക്കൊമ്പൻ വീണ്ടും തമിഴ് നാട് വനത്തിലേക്ക് തിരികെ പോയി. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അരിക്കൊമ്പൻ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത മുറിച്ചു കടന്നു. കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ…

കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ യുടെ കുത്തിയിരിപ്പ് സമരം 26ന്. ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ

മലയോരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വെട്ടിക്കുറിച്ച ജനദ്രോഹ നടപടിക്കെതിരെ ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് മെയ് 26ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഉദ്ഘാടനം പേരാവൂർ എം.എൽ.എ അഡ്വ.…

പ​ര​മാ​വ​ധി വേ​ഗം 50 മതി, സ്പീഡ് ​ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

തി​രു​വ​ന​ന്ത​പു​രം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. പ​ര​മാ​വ​ധി വേ​ഗം 50 കി​ലോ​മീ​റ്റ​റി​ൽ നി​ജ​പ്പെ​ടു​ത്തി​യ സ്പീ​ഡ് ഗവർണറുകൾ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. സ്കൂ​ൾ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ…

സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ; സമരത്തിൽ നിന്നും പിൻമാറിയ സംഘടനയെയും സമരമുഖത്ത് എത്തിക്കും

ജൂൺ 7-ാം തിയതി നടക്കുന്ന ബസ് സമരത്തിൽ ഉറച്ച് സ്വകാര്യ ബസ് ഉടമകൾ. സമരത്തിൽ നിന്നും പിൻമാറിയ സംഘടനയെയും സമരമുഖത്ത് എത്തിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ അറിയിച്ചു. സംഘടനയുമായി ഇന്നോ നാളെയോ ചർച്ച നടത്തും. പണിമുടക്കിൽ നിന്നും…

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം സർവീസിൽ നിന്നും പടിയിറങ്ങുന്നു

പോലീസ് സേനയിലെ കേരളത്തിൽ അറിയപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥനായ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്കോ ഴിക്കോട് റേഞ്ച് പൊലിസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം 28 വർഷം പിന്നിട്ട തൻ്റെ പൊലിസ് ജീവിതത്തിൽ നിന്നും മെയ് 31 ന് പടിയിറങ്ങുന്നു. 1995 ൽ സബ്ബ് ഇൻസ്പെക്ടറായി…