• Fri. Sep 20th, 2024
Top Tags

Month: May 2023

  • Home
  • ഭിന്നശേഷിക്കാർക്കുള്ള സഹായ നിർണയ ക്യാംപ് ആലക്കോട് നടന്നു

ഭിന്നശേഷിക്കാർക്കുള്ള സഹായ നിർണയ ക്യാംപ് ആലക്കോട് നടന്നു

സജീവ് ജോസഫ് MLA നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിൽ ഭിന്ന ശേഷിക്കാരായവർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണ്ണയ ക്യാമ്പ് ഇന്ന് ആലക്കോട് നടന്നു. ഇരുനൂറിലധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്,അതിൽ മിക്കവരും സഹായ ഉപകരണങ്ങൾക്ക് അർഹരായി എന്നുള്ളത് ഏറെ സന്തോഷം നൽകുന്നു.…

പായം കമ്മ്യൂണിറ്റി കിച്ചൺ മാടത്തിൽ സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു.

കണ്ണൂർ ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഗ്രാമ പഞ്ചായത്തിന് അനുവദിച്ച പായം കമ്മ്യൂണിറ്റി കിച്ചൺ മാടത്തിൽ സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്…

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാനിർദ്ദേശം; എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍…

കിടപ്പുരോഗികൾക്ക് ആ’ശ്വാസം’ പദ്ധതിയുമായി മമ്മൂട്ടി; ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി

കൊച്ചി: കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ’ശ്വാസം’…

സ്വകാര്യ ബസുടമകൾ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; സമ്മർദതന്ത്രം ശരിയല്ലെന്ന് ആന്റണി രാജു

സംസ്ഥാനത്ത് ജൂൺ 7 മുതൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി…

പച്ചക്കറി കിട്ടാതായതോടെ കലിപ്പില്‍: കണ്ണന്‍ദേവന്റെ തേയിലപ്പൊടി ചാക്ക് വലിച്ചെറിഞ്ഞ് പടയപ്പ

കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി ചാക്കുകള്‍ നശിപ്പിച്ച് കാട്ടുകൊമ്പന്‍ പടയപ്പ. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലെ ചാക്കുകളാണ് പടയപ്പ നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നിന് മാട്ടുപ്പെട്ടി റോഡില്‍ ഗ്രഹാംസ് ലാന്‍ഡിലാണ് സംഭവം. കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവര ഫാക്ടറിയില്‍ നിന്നു കൊച്ചിയിലേക്ക് തേയില കൊണ്ടുപോയ…

പാടിച്ചാൽ വച്ചാലിൽ കൂട്ട ആത്മഹത്യ

പാടിച്ചാൽ വച്ചാൽ ഒരു വീട്ടിൽ 5 പേർ ആത്മഹത്യ ചെയ്ത നിലയിൽ. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനുശേഷം ഇവർ ഒരോ ഫാനിന് തൂങ്ങിയതാണെന്ന് കരുതുന്നു. ഷാജിക്ക് വേറെ ഭാര്യയും…

കെഎസ്ആര്‍ടിസി ബസിൽ യുവതിക്കെതിരെ ഡ്രൈവറുടെ അതിക്രമം; പ്രതി അറസ്റ്റില്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് – മാനന്തവാടി എസ്ആര്‍ടിസി ബസിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം…

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ…

വരും മണിക്കൂറിൽ തലസ്ഥാനമടക്കം എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, തെക്കൻ കേരളത്തിൽ കനത്തേക്കും

തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.  തെക്കൻ കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ…