• Fri. Sep 20th, 2024
Top Tags

Month: May 2023

  • Home
  • കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ 2023 മെയ് 22 മുതൽ 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്ന് (2023 മെയ് 22) കേരളത്തിൽ…

ഗയാനയിൽ വൻ അപകടം; സ്‌കൂൾ ഹോസ്റ്റലിന് തീപിടിച്ച് 20 വിദ്യാർത്ഥിനികൾ മരിച്ചു

തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ വൻ അപകടം. സെൻട്രൽ ഗയാനയിലെ മഹ്ദിയ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ 20 വിദ്യാർത്ഥിനികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി എഎഫ്‌പി റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. മധ്യ ഗയാനയിലെ മഹിദ നഗരത്തിലെ സ്‌കൂൾ…

സ്റ്റേഷനിൽ നിർത്താൻ മറന്നു; ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്

സ്റ്റേഷനിൽ നിർത്താൻ മറന്നതിനെ തുടർന്ന് ആലപ്പുഴയിൽ ട്രെയിൻ പിന്നിലേക്കെടുത്ത് ലോക്കോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനിൽ നിർത്താതെ പോയ വേണാട് എക്സ്പ്രസാണ് പിന്നിലേക്ക് എടുത്തത്. ഏതാണ്ട് 700 മീറ്ററോളം ദൂരം പിന്നിലേക്കോടി ട്രെയിൻ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര…

ബംഗലുരുവിലെ കനത്തമഴ ആസ്വദിക്കാന്‍ പോയി ; ഓടയില്‍ ഒഴുകിപ്പോയ യുവാവിന്റെ മൃതദേഹം കിട്ടിയത് 12 കി.മി. അകലെ

ബംഗലുരു: നഗരത്തിലുണ്ടായ അതിശക്തമായ മഴയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന ഓടവെള്ളത്തില്‍ വീണ യുവാവിന്റെ മൃതദേഹം കിട്ടിയത് 12 കിലോമീറ്റര്‍ അകലെ നിന്നും. ലോകേഷ് എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ഞായറാഴ്ച വൈകുന്നേരം ബംഗലുരുവിലെ കെ.പി. അഗ്രഹാരത്തില്‍ വെച്ചാണ് യുവാവ് ഒഴുക്കില്‍ പെട്ടത്. മൃതദേഹം…

തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു

തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു ശരത് ബാബുവിന്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിവിധ തെന്നിന്ത്യൻ…

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ നിന്നും പുഴയിൽ ചാടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല

പറശിനിക്കടവ് ബോട്ടി ജെട്ടിയില്‍ നിന്നും പുഴയില്‍ചാടി മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. ഇന്നലെ ഉച്ചക്ക് 12.35 നാണ് സുമാര്‍ 45 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ബോട്ടി ജെട്ടിയില്‍ നിന്നും പുഴയിലേക്ക് ചാടിയത്. ക്ഷേത്രത്തിലെത്തിയവര്‍ ഉടന്‍ പുഴയിലിറങ്ങി ഇയാളെ രക്ഷിച്ചുവെങ്കിലും പരിയാരത്തെ കണ്ണൂര്‍…

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.   ഇന്നലെ രാത്രിയാണ് സംഭവം. യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.…

കണ്ണൂരിൽ ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ഇവിടെ ബോംബ് നിർമാണം നടക്കുന്നുവെന്ന വിവിരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ബോംബ്…

സംസ്ഥാനത്ത് താപനില ഉയര്‍ന്നു തന്നെ

കനത്ത ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു കോഴിക്കോട് ഉയര്‍ന്ന താപനില 37°C…

എഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം

ഐഎസ്എഫ് പ്രാദേശിക മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം മുഴക്കുന്നിൽ എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സോയ നിർവ്വഹിച്ചു. ജില്ല പ്രസിഡൻ്റ് പ്രണോയ് വിജയൻ അധ്യക്ഷത വഹിച്ചു.എഐഎസ്എഫ് ജില്ല സെക്രട്ടറി പി എ ഇസ്മയിൽ,സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ,ജില്ല…