• Fri. Sep 20th, 2024
Top Tags

കട അടച്ച ശേഷം മദ്യം വാങ്ങാനെത്തി; ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി

Bydesk

Jun 17, 2023

തൃശൂർ: തൃശൂരിൽ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി. പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. മദ്യശാല അടച്ച ശേഷം എത്തിയവരാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് എയർഗൺ പോലീസ് പിടിച്ചെടുത്തു. പ്രതികൾ കോഴിക്കോട് സ്വദേശികളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *