• Fri. Sep 20th, 2024
Top Tags

മദ്രസയിൽ നിന്ന് മടങ്ങിയ 13കാരൻ വീടിന് മുന്നിൽ വെച്ച് കാറിടിച്ചു മരിച്ചു

Bydesk

Jun 18, 2023

കണ്ണൂർ: വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ഇന്നലെ രാത്രി ഏഴരയോടെ വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. ഇന്നലെ രാത്രി മദ്രസയിൽ നിന്ന് മടങ്ങി വരും വഴിയാണ് അപകടം നടന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *