• Thu. Sep 19th, 2024
Top Tags

Month: June 2023

  • Home
  • തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍

തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍

അക്രമകാരികളായ തെരുവുനായ്ക്കളെ മാനുഷികമായ മാര്‍ഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഈ ആവശ്യമുന്നയിച്ച്‌ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. പി. ദിവ്യ സുപ്രീംകോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലയില്‍ തെരുവുനായ്ക്കളുടെ അക്രമം വര്‍ദ്ധിക്കുകയാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ജില്ലാ…

സംസ്ഥാനത്ത് പനി പടരുന്നു; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേര്‍

മഴക്കാലം തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.  മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച്‌ 12 പേരും ഡെങ്കിപ്പനി ബാധിച്ച്‌ 13 പേരും മരിച്ചു. അതേസമയം പകര്‍ച്ചവ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ്…

‘തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’; മോൻസൺ മാവുങ്കൽ കോടതിയിൽ

തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ .കോടതിയിൽ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയി.സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു.അനൂപിൽ നിന്ന്…

പകര്‍ച്ചപ്പനി തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് കാരണമാകും. മെയ് മാസത്തില്‍ തന്നെ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ജൂണ്‍ രണ്ടിന് തന്നെ സംസ്ഥാനത്തെ…

വീട് വിട്ടിറങ്ങിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : ഉറ്റവരും നാട്ടുകാരും പൊലീസും ഒരു രാപകൽ തിരഞ്ഞു. ഒടുവിൽ വടകര കുഞ്ഞിപ്പള്ളിയിൽ വീട് വിട്ടിറങ്ങിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിപ്പള്ളി അണ്ടികമ്പനിക്കടുത്ത തൈകണ്ടിയിൽ ജലാലുദ്ധീന്റെ ഭാര്യ സറീന(40) യാണ് മരിച്ചത് . ഇന്ന് പുലർച്ചെ ഒരു…

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, രാവിലെ 11 മണി മുതൽ പ്രവേശനം

വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ ആലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. ഈമാസം21വരെയാണ്ആദ്യഅലോട്ട്മെന്റ്നടക്കുക. ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.രക്ഷിതാവിനോപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. അലോട്‌മെന്റ് ലഭിച്ച സ്‌കൂളില്‍നിന്ന് ലെറ്റര്‍ പ്രിന്റെടുത്ത് നല്‍കും.…

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം മറ്റൊരു കൊമ്പൻ ഇവിടെ ഇറങ്ങിയിരുന്നു. മൂന്നാറിൽ പടയപ്പയിറങ്ങുന്നത് തുടർക്കഥയാവുകയാണ്. മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പയോട്…

കോട്ടയം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം

കോട്ടയം മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്കായി പോലീസുകാര്‍ എത്തിച്ച പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു. അത്യാഹിത വിഭാഗത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ചികിത്സയ്ക്കായി ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന പ്രതി വൈദ്യപരിശോധനയ്ക്കിടെ അക്രമാസക്തനാവുകയും, ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന്…

പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പു തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാതയാണ് മരിച്ചത്.പനി ബാധിച്ച്‌ മൂന്നു ദിവസമായി കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണിയുടേതും എലിപ്പനി മരണമാണെന്നു സ്ഥിരീകരിച്ചു. ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി…

കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പത്തു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു .പാട്യം മുതിയങ്ങയിലെ മുംതാസ് മഹലില്‍ ശരീഫ് – മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷഹീമാണ് (10 മാസം) മുല പാല്‍ തൊണ്ടയില്‍ കുരുങ്ങി മരണമടഞ്ഞത്. ഉമ്മ മടിയില്‍ ഇരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍…