• Fri. Sep 20th, 2024
Top Tags

Month: June 2023

  • Home
  • വളപട്ടണത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

വളപട്ടണത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് വളപട്ടണത്ത് പോലീസിന്റെ പിടിയില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഫാത്തിമാസിലെ നിഹാദ് മുഹമ്മദിനെ (28) യാണ് വളപട്ടണം പോലീസ് പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും ചെറിയ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയില്‍…

മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ പുറത്തവിട്ട് യുവാവ്; പിന്നാലെ അറസ്റ്റ്

ചെറിയ തമാശകളും പൊട്ടിച്ചിരികളും ജീവിതപ്രശ്‌നങ്ങളും മാത്രം പങ്കുവയ്ക്കപ്പെട്ട ഒരു മദ്യപാന സദസായിരുന്നു അത്, അവിനാശ് 30 വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു രാത്രിയെ കുറിച്ച് പറയുന്നത് വരെ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ അരുംകൊലയുടെ വിവരങ്ങൾ മദ്യലഹരിയിൽ ലയിച്ച അവിനാശ് ഏറെ ആവേശത്തോടെ…

മദ്രസയിൽ നിന്ന് മടങ്ങിയ 13കാരൻ വീടിന് മുന്നിൽ വെച്ച് കാറിടിച്ചു മരിച്ചു

കണ്ണൂർ: വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ഇന്നലെ…

കണ്ണൂർ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പി ജി വിദ്യാർഥി മരിച്ച നിലയിൽ

കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാധമിക നിഗമനം. പൊലീസ് സംഘം…

തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടി വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന നാല് പേരിൽ ഒരാളെ രക്ഷപ്പെടുത്തി.…

യുവതിയുടെ മരണം: ബന്ധുക്കൾ പരാതി നൽകി

കണ്ണൂർ : പയ്യാമ്പലത്ത് കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷിക്കും.അഞ്ചുകണ്ടിയിലെ വി കെ റോഷിത (32) ആണ് മരിച്ചത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന്‌ കാണിച്ച് ഭർത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി…

ജൂണിലും മഴ ഒളിച്ചു കളിക്കുന്നു; മഴയിൽ 60 ശതമാനം കുറവ്

മൂ​ല​മ​റ്റം: വേ​ന​ൽ മ​ഴ​യി​ൽ നേ​രി​ട്ട ഗ​ണ്യ​മാ​യ കു​റ​വി​ന് പു​റ​മെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണി​ലും കാ​ര്യ​മാ​യ മ​ഴ​യി​ല്ല. കാ​ല​വ​ർ​ഷം ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് മ​ഴ​യി​ൽ 60 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ള്ള​ത്. വേ​ന​ൽ മ​ഴ​യി​ൽ 28 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​രു​ന്നു. ജൂ​ൺ ഒ​ന്നു മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ൽ…

തെരുവുനായ ആക്രമണത്തിന് ശമനമില്ല; കോട്ടയത്ത് 10 പേര്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് ശമനമില്ല. കോട്ടയം മറവന്‍തുരുത്തില്‍ നായകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേല്‍ക്കുന്നത്. ഇവരുടെ…

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൂത്തുപറമ്പ് പാട്യം കൊട്ടിയോടിയിൽ കണ്ട്യൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന റോളർ സ്കേറ്റിംങ്ങ് കോച്ച് കെ .കെ.അജേഷിൻ്റെ ഭാര്യ ആശ അജേഷ് (34) ആണ് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം മരണപ്പെട്ടത്. പൂർണ്ണ ഗർഭിണിയായ ആശ അജേഷിനെ…

തളിപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ പേവാര്‍ഡില്‍ വച്ച്‌ കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയ്ക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണമാരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായ്ക്‌ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജിജോയിയുടെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പ് ഗവ. താലൂക്ക്…