• Fri. Sep 20th, 2024
Top Tags

Month: June 2023

  • Home
  • യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കണ്ണൂർ ബേബി ബീച്ചിനടുത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിനു സമീപത്തെ റോഷിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ ബന്ധുക്കള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മരിക്കുന്നതിന് മുൻപ് റോഷിത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിൻവലിച്ചെന്നും…

കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ് അന്വേഷണം അവസാനഘട്ടത്തില്‍

നാടിനെ നടുക്കിയ ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. ഏതാനും സാക്ഷിമൊഴികള്‍കൂടി രേഖപ്പെടുത്തലാണ് ഇനി ശേഷിക്കുന്നത്. രാസപരിശോധന ഫലങ്ങള്‍കൂടി ലഭിക്കുന്നതോടെ കേസന്വേഷണം അവസാനിപ്പിച്ച്‌ കുറ്റപത്രം തയാറാക്കുന്ന നടപടിക്രമങ്ങളിലേക്ക് അന്വേഷണ സംഘം കടക്കും. കേസിലെ…

കാസര്‍ഗോഡ് തേനീച്ച ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു

കാസര്‍ഗോഡ്  തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ബളാലില്‍ മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍(54)ആണ് മരിച്ചത്.വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം…

‘തെരുവുനായ്ക്കളുടെ അക്രമത്തില്‍ നിന്നും ഭിന്നശേഷിക്കാരെ രക്ഷിക്കണം’ : കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ. നിഹാലിൻറെ പിതാവ് നൗഷാദുമെത്തി.

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഭിന്നശേഷിക്കാരെ രക്ഷിക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിൽ  നടന്ന പ്രതിഷേധ ധർണ്ണയില്‍ സാന്നിധ്യമായി മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവുനായ്ക്കളുടെ കടിയേറ്റു കൊല്ലപ്പെട്ട നിഹാലിന്റെ പിതാവും പ്രവാസിയുമായ നൗഷാദും. മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തില്‍ അതിദാരുണമായി ജീവന്‍ നഷ്ടമായ നിഹാല്‍ നൗഷാദിന്റെ…

പതിനെട്ടാം തീയതി മുതല്‍ ഇരുപത്തിയൊന്നാം തീയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്. കാലവര്‍ഷം അടുത്ത നാലു ദിവസങ്ങളില്‍ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്.  18 ാം  തീയതി മുതല്‍ 21 ാം തീയതി  വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഏറ്റവും…

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിയൂർ 32 ആം ബൂത്ത് സമ്മേളനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിയൂർ 32 ആം ബൂത്ത് സമ്മേളനം സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പി.പി ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് കൃഷ്ണൻ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് ആർ. രാജൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ…

മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം.

കോഴിക്കോട് : മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാം കുന്നി രമേശാണ് മരിച്ചത്. പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

കോടികളുടെ തട്ടിപ്പ്: 21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്, 25 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്

ബിഎസ്എൻഎൽ മുൻ ജനറൽ മാനേജർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ ഒരു കരാറുകാരനുമായി ചേർന്ന് കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പ്രതികളുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളിൽ സിബിഐ സംഘം വെള്ളിയാഴ്ച പരിശോധന നടത്തി.…

മലബാർ, മാവേലി എക്സ്പ്രസ്സിന്റെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ തീരുമാനം

മലബാർ, മാവേലി എക്സ്പ്രസ്സുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ തീരുമാനം. സെപ്റ്റംബർ പകുതിയോടെ തീരുമാനം പ്രാബല്യത്തിൽ വരും. സ്ലീപ്പർ കോച്ചുകൾക്ക് പകരം ജനറൽ കമ്പാർട്ട്മെൻറിന് പകരം തേർഡ് എസി കോച്ചും വർധിപ്പിക്കും കേരളത്തിൽ സർവ്വീസ് നടത്തുന്ന 8 ട്രെയിനുകളുടെ രണ്ട്…

കട അടച്ച ശേഷം മദ്യം വാങ്ങാനെത്തി; ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി

തൃശൂർ: തൃശൂരിൽ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി. പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. മദ്യശാല അടച്ച ശേഷം എത്തിയവരാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് എയർഗൺ പോലീസ് പിടിച്ചെടുത്തു.…