• Fri. Sep 20th, 2024
Top Tags

Month: June 2023

  • Home
  • തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. 49 വയസായിരുന്നു.സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങള്‍…

തകര്‍ക്കല്‍ അഞ്ചാംതവണയും; കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു.

തളിപ്പറമ്പ്: പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ അഞ്ചാംതവണയും ആക്രമം. തൃച്ചംബരം പട്ടപ്പാറയില്‍ തൃച്ചംബരം-പാലകുളങ്ങര സംയുക്ത ബൂത്ത് കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഓഫീസ് മുഴുവന്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം ധീരജിന്റെ കൊലയാളികളുടെ ഓഫീസ് എന്ന് ചുമരില്‍ എഴുതുകയും ചുവന്ന പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട്. .ഇന്ന് പുലർച്ചെയാണ് അക്രമം…

മിന്നലേറ്റ് സ്കൂൾ വിദ്യാർഥി മരിച്ചു

മലപ്പുറം കോട്ടക്കലിൽ മിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 തോടെ ആയിരുന്നു അപകടം. ഇവിടെയുണ്ടായ ഇടിമിന്നലിൽ മറ്റാർക്കും പരിക്കില്ലെന്നാണ് വിവരം. കോഴിക്കോട് വടകരയിൽ ഇടിമിന്നലിൽ വീടിന്‍റെ…

ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരുക്ക്

ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. ടാങ്കറിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട്ടിലുള്ളവർ സുരക്ഷിതരാണെന്നും…

പോക്സോ കേസില്‍ യുവാവും കൗമാരക്കാരനും പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവും കൗമാരക്കാരനും പിടിയില്‍. പാപ്പിനിശേരി പഞ്ചായത്തിലെ പതിനെട്ടുകാരനെയും കൗമാരക്കാരനെയുമാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം സ്റ്റേഷൻ പരിധിയിലെ എട്ടുവയസുകാരിയായ വിദ്യാര്‍ഥിനി സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പീഡനവിവരം പുറത്തു പറഞ്ഞത്. 2020 ഒക്‌ടോബര്‍ ഒന്നുമുതല്‍ മുപ്പത്തിയൊന്നു…

പേരട്ടയിൽനിന്നും രാജവെമ്പാലയെ പിടികൂടി

കൂട്ടുപുഴ ; – പേരട്ട ചെറുപുഷ്പം ആശ്രമ പറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ട ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജിജിലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരിട്ടി സെക്ഷൻ വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട്…

കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാന്‍ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ കൈറ്റിന്റെ ‘സമ്പൂർണ്ണ പ്ലസ് ‘ ആപ്പ് അവതരിപ്പിച്ച്‌ വിദ്യാഭ്യാസ മന്ത്രി.

നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്പൂർണ്ണ’ സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി കൈറ്റ് തയ്യാറാക്കിയ ‘ സമ്പൂർണ്ണ പ്ലസ് മൊബൈല്‍ ആപ്പാണ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട്…

കണ്ണൂര്‍ ബേബി ബീച്ചിനടുത്ത് യുവതിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ബേബി ബീച്ചിനടുത്ത് യുവതിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് മരിച്ചത്.  വൈകിട്ടോടെ ബേബി ബീച്ചിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്‌സ്‌ആപ് സ്റ്റാറ്റസില്‍ മരിക്കാൻ പോവുകയാണെന്ന സൂചന നല്‍കിയതിന് ശേഷമായിരുന്നു…

ഞായറാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകാന്‍ സാധ്യത

ഞായറാഴ്ചയോടെ  സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍ മുതല്‍ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം,…

തലശ്ശേരിയില്‍ സിഗ്നല്‍ കേബിള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചു: യുവതി പിടിയില്‍

തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം സിഗ്നല്‍ കേബിള്‍ മുറിച്ചു നീക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍.  തമിഴ്നാട് വില്ലുപുരം സ്വദേശിനി ചിന്ന പൊന്നുവാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രി ശേഖരിക്കുന്നതിനിടെയാണ് കേബിള്‍ മുറിച്ച്‌ കടത്താന്‍ ശ്രമിച്ചത്. ഇന്‍സുലേഷന്‍ ഭാഗം മുറിച്ചപ്പോള്‍ ചെറിയ…