• Thu. Sep 19th, 2024
Top Tags

ആറളം കൃഷിഭവൻ അറിയിപ്പ്

Bynewsdesk

Oct 27, 2023

ആറളം കൃഷിഭവനിൽ
ഫല വൃക്ഷ തൈകൾ വില്പനക്ക് എത്തിയിട്ടുണ്ട്.
റംബുട്ടാൻ ഗ്രാഫ്റ്റ് -തൈ ഒന്നിന് 50/-
സപ്പോട്ട -തൈ ഒന്നിന് 20/-
ലെമൺ ലയർ -തൈ ഒന്നിന് 15/-
പേര ലയർ -തൈ ഒന്നിന് 15/-
വിതരണം ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *