• Thu. Sep 19th, 2024
Top Tags

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചു

Bynewsdesk

Nov 16, 2023

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും. തിരികെ 4.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.50-ന് ബെംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്.

ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ദിവസേന രണ്ടു സർവീസുകൾ നടത്തുന്നുണ്ട്. ഏറ്റവുമധികം യാത്രക്കാരുള്ളത് ബെംഗളൂരുവിലേക്കാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *