• Thu. Sep 19th, 2024
Top Tags

ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത.

Bynewsdesk

Nov 20, 2023

കന്യാകുമാരിക്കു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.

ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *