• Thu. Sep 19th, 2024
Top Tags

ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

Bynewsdesk

Nov 22, 2023

ഇരിട്ടി:ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാനിദ് പുന്നാട്,നിധിന്‍ നടുവനാട്, ജിബിന്‍ കുന്നുമ്മല്‍, അര്‍ജുന്‍ സി കെ,എബിന്‍ കേളകം, ജോബിഷ് പോള്‍ തുടങ്ങിയവരാണ് കരുതല്‍ തടങ്കലില്‍ ഉള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *