• Thu. Sep 19th, 2024
Top Tags

സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ചു

Bynewsdesk

Nov 27, 2023

ഇരിട്ടി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മുന്‍ പായം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ചു. ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, വി. ബാലകൃഷ്ണന്‍, പി. സി. പോക്കര്‍, മൂര്യന്‍ രവീന്ദ്രന്‍, ടോം മാത്യു, ഷൈജന്‍ ജേക്കബ്, ഭാസ്‌കരന്‍ കെ. പി, ജോസ് മാടത്തില്‍, ബിജു കരിമാക്കില്‍, ഉലഹന്നാന്‍ പേരെപറമ്പില്‍, സജീവന്‍ കളപ്പുരക്കല്‍, തോമസ് എടത്തട്ടാന്‍ കുന്നേല്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *