• Sun. Sep 8th, 2024
Top Tags

രഥയാത്രയ്ക്ക് തെയ്യക്കോലധാരികളുടെ വരവേൽപ് ഇന്ന്

Bynewsdesk

Nov 30, 2023

കണ്ണൂർ: കോലത്തുനാട്ടിലെ തെയ്യ തട്ടകത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്ര യജ്ഞശാലയിലേക്കുള്ള ഗുരുവായൂരപ്പൻ്റെ തങ്കവിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥയാത്രയ്ക്ക് തെയ്യക്കോലധാരികൾ വരവേല്‌പ് നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഊർപ്പഴശി ദൈവത്താർ തെയ്യത്തിൻ്റെ ആരുഢ സ്ഥാനം കൂടിയായ എടക്കാട് ഊർപ്പഴച്ചിക്കാവിനു സമീപമാണ് വരവേൽപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *