• Sun. Sep 8th, 2024
Top Tags

Month: November 2023

  • Home
  • പബ്ലിക്ക് വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധവേണം : മുന്നറിയിപ്പുമായി പോലീസ്

പബ്ലിക്ക് വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധവേണം : മുന്നറിയിപ്പുമായി പോലീസ്

മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് നിങ്ങളുടെ ഡിവൈസ് കണക്റ്റുചെയ്‌ത് വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്തിയെടുക്കാൻ…

ക്രിസ്മസ്- ന്യു ഇയർ ബമ്പർ ; 400 രൂപ ടിക്കറ്റ് വില 20 കോടി സമ്മാനം

ഇത്തവണ ക്രിസ്മസ്- ന്യു ഇയർ ബമ്പർ പ്രഖ്യാപനം നടന്നു. 20 കോടി ആണ് ഒന്നാം സമ്മാനം. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ(ഒന്നാമത് 25 കോടിയുടെ ഓണം ബമ്പര്‍) സമ്മാനത്തുകയുമായി എത്തുന്ന ബമ്പറിന്റെ വിൽപ്പന…

റോബിൻ ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്

റോബിൻ ബസിന്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയതായി ഗതാഗത വകുപ്പ്. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താലാണ് ബസിന്റെ…

അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും ; കര്‍ശനനടപടി സ്വീകരിക്കാൻ എംവിഡി

അനധികൃതമായി രൂപമാറ്റം വരുത്തുകയും ലേസര്‍ ലൈറ്റുള്‍പ്പെടെ ഘടിപ്പിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാൻ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ശബരിമല തീര്‍ഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുസംബന്ധിച്ച്‌ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. നടപടിയെടുത്തശേഷം…

ആ ധൈര്യത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍; ജോനാഥനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ അബിഗേലിന്‍റെ സഹോദരന്‍ ജോനാഥനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്‍റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദനം അറിയിച്ച…

കുഞ്ഞുങ്ങളെ കടത്തി വിൽക്കുന്ന സംഘം ബംഗളൂരുവിൽ പിടിയിൽ

ബംഗളൂരു: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞുങ്ങളെ കടത്തി ബംഗളൂരുവിലെത്തിച്ച് വിൽക്കുന്ന സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്ന് 20 വയസ് മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ രക്ഷപ്പെടുത്തി. 20 ദിവസം…

കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട’; സന്നിധാനത്ത് എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം; പൊലീസിന്റെ ടാഗ് സംവിധാനം

സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനവുമായി കേരള പൊലീസ്. ശബരിമലയിൽ എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും കൂട്ടം തെറ്റിയാൽ ആശങ്കപ്പെടേണ്ട, അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് കേരളാ പൊലീസിന്റെ ടാഗ് സംവിധാനം. കേരള പൊലീസാണ് കുഞ്ഞു കൈകളിൽ ഈ വളയമിടുന്നത്.…

തളിപ്പറമ്പിൽ നടക്കുന്ന യു.ഡി.എഫ് വിചാരണ സദസ്; കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു

കൊളച്ചേരി : പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ജനദ്രോഹ ഭരണത്തിനുമെതിരെ സംസ്ഥാന യുഡിഎഫ് 140 നിയോജക മണ്ഡലങ്ങളിലും ആഹ്വാനം ചെയ്ത വിചാരണ സദസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ മൂന്നാം വാരം തളിപ്പറമ്പിൽ നടക്കും. വിചാരണ സദസിന്റെ കൊളച്ചേരി പഞ്ചായത്ത് തല…

രണ്ടുവര്‍ഷമായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങും

രണ്ടുവര്‍ഷമായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങും. ഗൂഗിള്‍ അക്കൗണ്ടിന്റെ ഭാഗമായ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്യുമെന്റെസ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, യൂട്യൂബ് എന്നിവയിലുള്ള നിങ്ങളുടെ പഴയ ഡേറ്റ മുഴുവന്‍ ഇതോടെ…

ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ തോട്ടില്‍ വീണു

ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍ വീണു. ആലപ്പുഴ കരുവാറ്റ ചെമ്പുതോട്ടിലെ കടവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. . നാട്ടുകാര്‍ക്ക് തോട് മുറിച്ചുകടക്കാനായി നിര്‍മിച്ച ചെറിയ ചങ്ങാടമാണ് ഉദ്ഘാടന യാത്രയില്‍ തന്നെ തലകീഴായി…