• Thu. Sep 19th, 2024
Top Tags

Month: November 2023

  • Home
  • ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി

ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി

വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ…

ലോട്ടറി തൊഴിലാളി വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ: വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് ഇന്ന്

കണ്ണൂർ: ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി നവംബർ 28 രാവിലെ 10ന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം നിർവഹിക്കും. കണ്ണൂർ…

കുസാറ്റ് അപകടം; പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ മാറ്റി

കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ തൽസ്ഥാനത്തു നിന്ന് മാറ്റി. വൈസ് ചാൻസലർ ഡോ. പിജി ശങ്കരന്റെ അധ്യക്ഷതയിൽ ചേര്‍ന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനം വന്നത്. ധിഷ്ണ 2023 ടെക്ഫെസ്റ്റിന്റെ സംഘാടനത്തിൽ…

അബിഗേൽ സാറ കാണാമറയത്ത്; 6 വയസ്സുകാരിയെ കാണാതായിട്ട് 13 മണിക്കൂര്‍, തിരച്ചിൽ ഊര്‍ജിതം

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിക്കായി വ്യാപകതിരച്ചിൽ നടത്തി പോലീസും നാട്ടുകാരും. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ…

സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ചു

ഇരിട്ടി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മുന്‍ പായം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ചു. ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, വി. ബാലകൃഷ്ണന്‍, പി. സി. പോക്കര്‍, മൂര്യന്‍ രവീന്ദ്രന്‍,…

ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കത്തിൽ…

പാല്‍ച്ചുരം – ബോയ്സ് ടൗണ്‍ റോഡില്‍ ഇന്നുമുതല്‍ വാഹനഗതാഗതം

കൊട്ടിയൂര്‍: മൂന്നാഴ്ചയോളം ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ച്‌ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ പാല്‍ച്ചുരം – ബോയ്സ് ടൗണ്‍ റോഡില്‍ ഇന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തി വിടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഭാരവാഹനങ്ങളുടെ നിരോധനം കുറച്ചുനാളുകള്‍ കൂടി…

ബിരുദ – ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ച്‌ സര്‍വകലാശാലകള്‍

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷ നല്‍കി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുന്നു. കണ്ണൂര്‍, കേരള സര്‍വകലാശാലകളാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചത്. ഓപ്പണ്‍ സര്‍വകലാശാലയുടെ 47(2), 72 വകുപ്പുകള്‍ പ്രകാരം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല നല്‍കുന്ന കോഴ്‌സുകള്‍ മറ്റു റെഗുലര്‍…

ആമസോണില്‍ ജോലി, ഈ പരസ്യം ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ കണ്ടെങ്കില്‍ സൂക്ഷിക്കണം; അടുത്ത ഇര നിങ്ങളായിരിക്കാം

കണ്ണൂര്‍: ആമസോണില്‍ ഓണ്‍ലൈൻ ജോലി വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 1,89,400 രൂപ തട്ടിയതായി പരാതി. താണ കസാനക്കോട്ടയിലെ അബ്ദുള്‍ലത്തീഫിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അബ്ദുള്‍ ലത്തീഫിന്റെ മകള്‍ക്ക് ആമസോണില്‍ ഓണ്‍ലൈൻ ഫ്രീലാൻസ് ജോബ് വാഗ്ദാനം ചെയ്യുകയും, ടാസ്‌ക്…

ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം…